രണ്ടാം വരവ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1990-ലെ ഒരു ഇന്ത്യൻ മലയാളം - ഭാഷാ ക്രൈം ത്രില്ലർ ചിത്രമാണ് രണ്ടാം വരവ്. കെ. മധു സംവിധാനം ചെയ്ത് ജോൺപോൾ എഴുതിയ ഈ ചിത്രത്തിന് ശ്യാം ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്[1] [2][3]. ബോളിവുഡ് ചലച്ചിത്ര- സീരിയൽ നടൻ പങ്കജ് ധീർ ആദ്യമായി മലയാളത്തിൽ അഭിനയിച്ചത് ഈ സിനിമയിലാണ്[4].
Randam Varavu | |
---|---|
സംവിധാനം | കെ. മധു |
നിർമ്മാണം | സാജൻ |
രചന | സാജൻ |
തിരക്കഥ | ജോൺപോൾ |
അഭിനേതാക്കൾ | ജയറാം രേഖ |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | വിപിൻദാസ് ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | സാജ് പ്രൊഡക്ഷൻ |
വിതരണം | സാജ് വിഷൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Randam Varavu". filmibeat.com. Retrieved 2014-09-20.
- ↑ "Randam Varavu". spicyonion.com. Archived from the original on 2014-09-24. Retrieved 2014-09-20.
- ↑ "Randam Varavu". .apunkachoice.com. Retrieved 2014-09-20.
- ↑ "Randam Varavu". m3db.