യിദ്ദിഷ്
യഹൂദമതസ്ഥർ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ഭാഷ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യഹൂദമതസ്ഥർ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ഭാഷയാണ് യിദ്ദിഷ് (ייִדיש yidish or אידיש).
യിദ്ദിഷ് | |
---|---|
ייִדיש യിദിഷ് | |
Pronunciation | /ˈjidiʃ/ |
Native to | അമേരിക്കൻ ഐക്യനാടുകൾ, ഇസ്രയേൽ, അർജന്റീന, യുണൈറ്റഡ് കിങ്ഡം, റഷ്യ, കാനഡ, യുക്രയിൻ, ബെലാറൂസ്, മൊൾഡോവ, ലിത്വാനിയ, ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, സ്വീഡൻ, പോളണ്ട്, ഓസ്ട്രേലിയ, മുതലായ പ്രദേശങ്ങളിൽ |
Native speakers | 3 ദശലക്ഷം[1] |
ഇൻഡോ-യൂറോപ്യൻ
| |
uses a Hebrew-based alphabet | |
Official status | |
Official language in | Jewish Autonomous Oblast in Russia (de jure only); officially recognized minority language in Sweden, the Netherlands, and Moldova |
Regulated by | no formal bodies; YIVO de facto |
Language codes | |
ISO 639-1 | yi |
ISO 639-2 | yid |
ISO 639-3 | Variously:yid – Yiddish (generic)ydd – Eastern Yiddishyih – Western Yiddish |
ഇന്തോ-യൂറോപ്യൻ ഭാഷാ സമുച്ചയത്തിലെ ജർമ്മൻ വിഭാഗത്തിന്റെ ഭാഗമാണ് ഈ ഭാഷ. മദ്ധ്യ കാലഘട്ടത്തിൽ ജർമ്മനിയിൽ ജന്മമെടുത്ത ഈ ഭാഷ യഹൂദർക്കൊപ്പം ഇതര രാജ്യങ്ങളിലേക്ക് കുടിയേറി. ഹീബ്രു അക്ഷരമാലയാണ് എഴുതാനുപയോഗിക്കുക.
അവലംബം
തിരുത്തുക- ↑ Yiddish, Eastern, on Ethnologue. Accessed online 17 October 2006.