ഫാന്റസിയും മാജിക്കും ഇടകലർന്ന വിസ്മയ പ്രണയകഥ- മൊഹബത്ത് എന്ന പരമ്പരയെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ് . സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന യേ ജാദു ഹൈ ജിൻ കാ! എന്ന സീരിയലിന്റെ മലയാളം മൊഴിമാറ്റം ആണ് ഈ പരിപാടി .

മൊഹബത്ത്
പ്രമാണം:മൊഹബത്ത് സീരിയൽ.jpeg
തരംഡ്രാമ
ഫാന്റസി
പ്രണയം
Developed byഗുൽ ഖാൻ
രചനമൃണാൾ ജാ
ദിവ്യ ശർമ്മ
അപരാജിത ശർമ്മ
തിരക്കഥശുഭം ശർമ്മ
ഭവ്യ ബലന്ത്രപു
അദിതി പവാർ
കഥമൃണാൾ ജാ
സംവിധാനംആതിഫ് ഖാൻ
ക്രിയേറ്റീവ് ഡയറക്ടർ(മാർ)മുസ്കാൻ ബജാജ്
അഭിനേതാക്കൾവിക്രം സിംഗ് ചൗഹാൻ
അദിതി ശർമ്മ
തീം മ്യൂസിക് കമ്പോസർതപസ് റീലിയ
ഓപ്പണിംഗ് തീം കിനാവിൻ ചിരാതിൽ നിലാവിൽ വിലോലം
ഈണം നൽകിയത്സഞ്ജീവ് ശ്രീവാസ്തവ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം64
നിർമ്മാണം
നിർമ്മാണംഗുൽ ഖാൻ
കരിഷ്മ ജെയിൻ
നിർമ്മാണസ്ഥലം(ങ്ങൾ)ഫിലിം സിറ്റി, മുംബൈ
ഛായാഗ്രഹണംനിധിൻ വലാർഡ്
അനിമേറ്റർ(മാർ)ഫ്ലൈയിംഗ് ടോഡ്സ് എന്റർടൈൻമെന്റ് പ്രൈവറ്റ്. ലിമിറ്റഡ്
എഡിറ്റർ(മാർ)ശശാങ്ക് എച്ച്. സിംഗ്
Camera setupമൾട്ടി ക്യാമറ
സമയദൈർഘ്യം20-24 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)4 ലയൺ ഫിലിംസ്
വിതരണംസ്റ്റാർ ഇന്ത്യ
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ് , ഏഷ്യാനെറ്റ് പ്ലസ്
Picture format
 • 576i
 • 1080i (HDTV)
Audio formatഡോൾബി ഡിജിറ്റൽ
ഒറിജിനൽ റിലീസ്25 നവംബർ 2019 (2019-11-25) – 21 ഫെബ്രുവരി 2020 (2020-02-21)
External links
ഹോട്ട്സ്റ്റാർ
Production website

അഭിനേതാക്കൾ തിരുത്തുക

 • വിക്രം സിംഗ് ചൗഹാൻ - അമൻ ജുനൈദ് ഖാൻ
 • അദിതി ശർമ്മ - റോഷ്നി അഹമ്മദ്
 • ഷെഹ്സാദ ധാമി - റെഹാൻ അഹമ്മദ് ഖാൻ
 • ശ്രുതി ശർമ്മ - ഷയാരി ചൗധരി
 • സ്മിത ബൻസാൽ - പർവീൺ ജുനൈദ് ഖാൻ
 • സുശാന്ത് സിംഗ് - ജുനൈദ് ഖാൻ
 • ഗരിമ വിക്രാന്ത് സിംഗ് - സൽമ ജനേസർ
 • ജസ്വീന്ദർ ഗാർഡ്നർ - റുബീന ഖാൻ "തബീസി"
 • അർഹാൻ ബെൽ - കബീർ ജുനൈദ് ഖാൻ
 • വൈഭവി കപൂർ - സാറാ ജുനൈദ് ഖാൻ
 • ഗൗരി അഗർവാൾ - സൈമ ജുനൈദ് ഖാൻ
 • സലോണി ദൈനി - ഫറാ ജുനൈദ് ഖാൻ
 • റിച്ച ഭട്ടാചാര്യ - അൻജും ഖാൻ
 • സീമ അസ്മി - ബേബി ഖാൻ
 • അയൻഷ് മിശ്ര - മിസ്റ്റർ ഫൈസി
 • ആമിർ എസ് ഖാൻ - ഇമ്രാൻ
 • അഷിത ധവാൻ - നസ്രീൻ അഹമ്മദ് ഖാൻ
 • പ്രഭാത് ചൗധരി - ഫർഹാൻ അഹമ്മദ് ഖാൻ
 • സോളങ്കി ശർമ്മ - മഹിറ അഹമ്മദ് ഖാൻ
 • ഹിമാനി സഹാനി - നതാഷ
 • സഞ്ജന സിംഗ് - അദ റിസ്വി
 • മാഷെഉദ്ദീൻ ഖുറേഷി - ശ്രീ. റിസ്വി
 • അനുഷ്ക സിംഗ് - ശ്രീമതി റിസ്വി
 • രൂപേഷ് കട്ടാരിയ - സമീർ
 • രാജശ്രീ റാണി - ഹുമ
 • ശ്രീജിത ദേ - ആലിയ
 • കൃഷ്ണവി ഭാനുശാലി - ആമിർ ഖാൻ
 • സലോണി ചൗഹാൻ- രാഖ് ജിൻ
 • സുരഭി ജ്യോതി - ലൈല, ചാന്ദ്നി
 • സുബൈദ വർമ്മ - ചുൻബൺ ഡായ്
 • പ്രണവ് കുമാർ - ജാദുഗർ ജിൻ
 • ഷെഫാലി മഹിദ - അമന്റെ വാൾ
 • ശ്രദ്ധ തിവാരി - ഷോല ജിൻ
 • ശൗര്യ ഷാ - യുവ അമൻ ജുനൈദ് ഖാൻ

മാറ്റ് ഭാഷകളിലെ പതിപ്പുകൾ തിരുത്തുക

ഭാഷ പേര് യഥാർത്ഥ പ്രക്ഷേപണം ചാനൽ കുറിപ്പുകൾ എപ്പിസോഡുകൾ റഫറൻസുകൾ
ഹിന്ദി യേ ജാദു ഹൈ ജിൻ കാ! 14 ഒക്ടോബർ 2019 –14 നവംബർ 2020 സ്റ്റാർ പ്ലസ് ഒറിജിനൽ 218
തമിഴ് അതിശയ പിറവിയും അർപ്പുത പെണ്ണും 9 ഫെബ്രുവരി 2020-നിലവിൽ സ്റ്റാർ വിജയ്

വിജയ് മ്യുസിക്

മൊഴിമാറ്റം തുടരുന്നു [1]
കന്നഡ മായാജാല 28 സെപ്റ്റംബർ 2020- 16 ഡിസംബർ 2020 സ്റ്റാർ സുവർണ മൊഴിമാറ്റം 118 [2]
തെലുങ്ക് ജിൻ മായാജാലം 3 ഓഗസ്റ്റ് 2020-30 ഏപ്രിൽ 2020 സ്റ്റാർ മാ മൊഴിമാറ്റം 218 [3]
ഇംഗ്ലീഷ് എ മാജിക്കൽ ലവ് സ്റ്റോറി 3 ജൂലൈ 2020 - നിലവിൽ സ്റ്റാർ ലൈഫ് മൊഴിമാറ്റം

ഇതും കാണുക തിരുത്തുക

മിസ്സിസ് ഹിറ്റ്ലർ

ബാഹ്യ ലിങ്കുകൾ തിരുത്തുക

 1. "Dubbed Tamil show 'Athisaya Piraviyum Arputha Pennum' to premiere next week". Times Of India. Retrieved 2020-02-09.
 2. "Dubbed show Yeh Jadu Hai Jinn Ka will premiere on television". The Times of India.{{cite web}}: CS1 maint: url-status (link)
 3. "Siri Siri Muvvalu to go off-air soon; actress Marina Abraham shares a thanks note". The Times of India.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=മൊഹബത്ത്&oldid=3686247" എന്ന താളിൽനിന്ന് ശേഖരിച്ചത്