മേലേവാര്യത്തെ മാലാഖക്കുട്ടികൾ
മലയാള ചലച്ചിത്രം
(മേലെ വാര്യത്തെ മാലാഖകുട്ടികൾ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പല്ലവി ഇന്റർനാഷണലിന്റെ ബാനറിൽ പി. സജിത് കുമാർ നിർമ്മാണം ചെയ്ത് തുളസീദാസ് സംവിധാനം ചെയ്‌ത ചലച്ചിത്രം മേലെ വാര്യത്തെ മാലാഖകുട്ടികൾ 2000 -ൽ പ്രദർശനത്തിനെത്തി. അനുപമ, കോക്കേഴ്സ്, പല്ലവി എന്നിവർ ചിത്രം വിതരണം ചെയ്തിരിക്കുന്നു.
മേലെ വാര്യത്തെ മാലാഖകുട്ടികൾ | |
---|---|
സംവിധാനം | തുളസീദാസ് |
നിർമ്മാണം | പി. സജിത് കുമാർ |
കഥ | രാജൻ കിരിയത്ത് |
അഭിനേതാക്കൾ | ബാലചന്ദ്രമേനോൻ ഗീത അഭിരാമി ജോമോൾ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | കെ. പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
വിതരണം | അനുപമ. കോക്കേഴ്സ്, പല്ലവി |
റിലീസിങ് തീയതി | 2000 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രചന
തിരുത്തുകകഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.
അഭിനേതാക്കൾ
തിരുത്തുകപ്രധാന കഥാപാത്രങ്ങളെ ബാലചന്ദ്രമേനോൻ, ഗീത, അഭിരാമി, ജോമോൾ എന്നിവർ വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നു.
സംഗീതം
തിരുത്തുകഗാനരചന എസ്. രമേശൻ നായർ, ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് പശ്ചാത്തലസംഗീതം രാജാമണി.
അണിയറ പ്രവർത്തകർ
തിരുത്തുകഛായാഗ്രഹണം കെ. പി. നമ്പ്യാന്തിരി. ചിത്രസംയോജനം രഞ്ജൻ എബ്രഹാം. ചമയം മോഹൻദാസ്.