മേലുകാവ്

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മേലുകാവ്. ഈരാറ്റുപേട്ട (12 കി.മീ), പാലാ (21 കി.മീ.), തൊടുപുഴ (18 കി.മീ) എന്നിവയാണ് സമീപത്തുള്ള പട്ടണങ്ങൾ. സംസ്ഥാനപാത 44 മേലുകാവിലൂടെയാണ് കടന്നുപോകുന്നത്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവ അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്

മേലുകാവ്
Map of India showing location of Kerala
Location of മേലുകാവ്
മേലുകാവ്
Location of മേലുകാവ്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ഏറ്റവും അടുത്ത നഗരം ഈരാറ്റുപേട്ട
ലോകസഭാ മണ്ഡലം കോട്ടയം
നിയമസഭാ മണ്ഡലം പാലാ
ജനസംഖ്യ 9,352 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 9°47′0″N 76°45′30″E / 9.78333°N 76.75833°E / 9.78333; 76.75833

ആരാധനാലയങ്ങൾതിരുത്തുക

വിദ്യാലയങ്ങൾതിരുത്തുക

  • സി.എം.എസ് ഹയർ സെക്കന്ററി സ്കൂൾ,മേലുകാവ്
  • സി.എം.എസ് പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ, മേലുകാവ്

മറ്റ് സ്ഥാപനങ്ങൾതിരുത്തുക

  • സർവ്വീസ് സഹകരണ ബാങ്ക്, മേലുകാവ്
  • പോസ്റ്റ് ഓഫീസ്,മേലുകാവ്

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മേലുകാവ്&oldid=3765282" എന്ന താളിൽനിന്ന് ശേഖരിച്ചത്