മൂലധനം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

അസീം കമ്പനിക്കുവേണ്ടി മുഹമ്മദ് അസീം നിർമിച്ച മലയാളചലച്ചിത്രമാണ് മൂലധനം. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത മൂലധനം 1969 ഓഗസ്റ്റ് 15-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

മൂലധനം
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംമുഹമ്മദ് അസീം
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കെ.പി. ഉമ്മർ
ശാരദ
ശ്രീലത
സംഗീതംജി. ദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ. നാരായണൻ, കെ. ശങ്കുണ്ണി
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി15/08/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം - മുഹമ്മദ് അസീം
  • സംവിധാനം - പി ഭാസ്കരൻ
  • സംഗീതം - ജി ദേവരാജൻ
  • ഗാനരചന - പി ഭാസ്കരൻ
  • ബാനർ - അസീം കമ്പനി
  • വിതരണം - ജിയോ പിക്ചേഴ്സ്
  • കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ചിത്രസംയോജനം - കെ നാരായണൻ, കെ ശങ്കുണ്ണി
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • ഛായാഗ്രഹണം - രാമലിംഗം, എസ് ജെ തോമസ്.[1]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം. ഗാനം ആലാപനം
1 ഒളിച്ചൂ പിടിച്ചൂ പി സുശീല
2 ഓരോ തുള്ളിച്ചോരയിൽ നിന്നും കെ ജെ യേശുദാസ്
3 സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ കെ ജെ യേശുദാസ്
4 എന്റെ വീണക്കമ്പിയെല്ലാം കെ ജെ യേശുദാസ്
5 പുലരാറായപ്പോൾ പൂങ്കോഴി കൂവിയപ്പോൾ പി സുശീല.[2]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

പടം കാണുക

തിരുത്തുക

]]

"https://ml.wikipedia.org/w/index.php?title=മൂലധനം_(ചലച്ചിത്രം)&oldid=3938470" എന്ന താളിൽനിന്ന് ശേഖരിച്ചത്