മുംബൈ നഗരത്തിന്റെ പശ്ചിമഭാഗത്തുള്ള ഒരു ഉപനഗരമാണ് ‘’’അന്ധേരി’’. മുംബൈ സബർബൻ റെയിൽവേയുടെ പശ്ചിമ ലൈനിൽ ഉള്ള അന്ധേരി റെയിൽവേ സ്റ്റേഷൻ മുംബൈയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നാണ്.[1] മുംബൈ മെട്രോ റെയിലിന്റെ ലൈൻ-1 അന്ധേരിയിലൂടെ കടന്നു പോകുന്നു.[2]

അന്ധേരി
Neighbourhood
അന്ധേരി is located in Mumbai
അന്ധേരി
അന്ധേരി
Location in Mumbai metropolitan area
Coordinates: 19°07′08″N 72°50′49″E / 19.119°N 72.847°E / 19.119; 72.847
രാജ്യംഇന്ത്യ
Stateമഹാരാഷ്ട്ര
Districtമുംബൈ സബർബൻ ജില്ല
Cityമുംബൈ
Language
 • Officialമറാഠി
സമയമേഖലIST GMT+530
PIN
Andheri H.O. 400 053
വാഹന റെജിസ്ട്രേഷൻMH 02
സ്റ്റേഷൻ ബോർഡ്

ഇതും കാണുക

തിരുത്തുക
  1. "Authorities finding it difficult to decongest Andheri station area". Daily News and Analysis.
  2. Indian Economy - K. R. Gupta, J. R. Gupta - Google Books. Books.google.com. Retrieved on 2013-12-06.
"https://ml.wikipedia.org/w/index.php?title=അന്ധേരി&oldid=2905668" എന്ന താളിൽനിന്ന് ശേഖരിച്ചത്