മീർകാറ്റ്
കീരിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെറിയ സസ്തനിയാണ് മീർകാറ്റ്. മരുഭൂമികളിലും വനാന്തരങ്ങളിലും മീർകാറ്റിനെ കാണാം. 12 മുതൽ 14 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഇരുകാലുകളിൽ നന്നായി നിവർന്നു നിൽക്കാൻ ഇഷ്ടപ്പെടുന്ന ഈ ചെറു ജീവി ഒരു മാംസഭുക്ക് ആണ്. ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം മുട്ടയാണ്. പക്ഷികളുടെയും മറ്റും മുട്ട വളരെ വിദഗ്ദ്ധമായിട്ടാണ് ഇവ തട്ടി എടുക്കുന്നത്. മറ്റു ചെറു ജീവികൾ, പാമ്പ് തുടങ്ങിയവയെയും ഇവ ഭക്ഷിക്കും. കൂട്ടം കൂടി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ ജീവികൾ. ഇവയുടെ വിപുലമായ ഒരു ശേഖരം ലണ്ടൻ കാഴ്ച ബംഗ്ലാവിൽ ഉണ്ട്.
മീർകാറ്റ് | |
---|---|
At Victoria, Australia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Suricata Desmarest, 1804
|
Species: | S. suricatta
|
Binomial name | |
Suricata suricatta (Schreber, 1776)
| |
Meerkat range |
Suricata suricatta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Suricata suricatta എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
അവലംബം
തിരുത്തുക- ↑ "Suricata suricatta". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 22 March 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) Database entry includes a brief justification of why this species is of least concern.