കീരി

(Mongoose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

“ഹെർപെസ്റ്റിഡേ” കുടുംബത്തിൽ പെട്ട കീരി കാട്ടിലും നാട്ടിലും കാണുന്ന ഒരു ജീവിയാണ്‌. പാമ്പ്, എലി, അരണ, ഓന്ത്, പക്ഷികൾ ഇവയൊക്കെയാണ് പ്രധാന ആഹാരം. മനുഷ്യനുമായി നന്നായി ഇണങ്ങുന്ന ജീവിയാണ്.

കീരി
Dwarf Mongoose
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Herpestidae

Bonaparte, 1845
Subfamiles

Herpestinae

കീരിയും പാമ്പും

തിരുത്തുക

അത്യധികം ചലന ശേഷിയുള്ളതുകൊണ്ട് കീരിക്ക് പാമ്പിനെ നേരിടാൻ എളുപ്പമാണ്. പാമ്പിനെ നേരിടുന്ന സമയം അതിൻറെ രോമങ്ങൾ എഴുന്നു നിൽക്കാറുണ്ട്. ഇക്കാരണങ്ങളാൽ പാമ്പ് കൊത്തിയാലും ശരീരത്തിൽ ഏൽക്കുക അപൂർവമാണ്. ഏറ്റാലും പാമ്പുവിഷത്തിനുള്ള അസറ്റൈൽകൊളീൻ എന്ന റിസപ്റ്റർ ഉള്ളതുകൊണ്ട് ചാകാറില്ല.[1][2]

നാടൻ കീരി, തവിടൻ കീരി, ചുണയൻ കീരി, ചെങ്കീരി എന്നീ ഇനങ്ങളാണ് കേരളത്തിൽ കാണപ്പെടുന്നത്.

ചിത്രങ്ങൾ

തിരുത്തുക
 
 
Long-nosed Cusimanse, Crossarchus obscurus
 
Banded Mongoose, Mungos mungo

മറ്റ് ലിങ്കുകൾ

തിരുത്തുക


  1. "How the Mongoose Defeats the Snake". Proceedings of the National Academy of Sciences. 89: 7717–7721. doi:10.1073/pnas.89.16.7717. Retrieved 2010-10-25.
  2. വി.സദാശിവൻ രചിച്ച “വന്യജീവി പരിപാലനം”-അഞ്ചാം അദ്ധ്യായം
"https://ml.wikipedia.org/w/index.php?title=കീരി&oldid=2831110" എന്ന താളിൽനിന്ന് ശേഖരിച്ചത്