വാക്ക സ്റ്റേഡിയം

(WACA Ground എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ പെർത്തിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് വാക്ക സ്റ്റേഡിയം (വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം). പേസ് ബൗളർമാരുടെ സ്വർഗമെന്ന വിശേഷണമുള്ള ഈ ഗ്രൗണ്ട് 2015 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് മൽസരങ്ങൾക്ക് വേദിയായിട്ടുണ്ട്.

വാക്ക ഗ്രൗണ്ട്
3rd Test, Perth, 15Dec2006.jpg
സ്ഥാനംഈസ്റ്റ് പെർത്ത്, പടിഞ്ഞാറൻ ഓസ്ട്രേലിയ
നിർദ്ദേശാങ്കങ്ങൾ31°57′36″S 115°52′47″E / 31.96000°S 115.87972°E / -31.96000; 115.87972
സ്ഥാപിതം1890
ഇരിപ്പിടങ്ങളുടെ എണ്ണം24,500
ഉടമവെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ
End names
Members End
Prindiville Stand End
ആദ്യ ടെസ്റ്റ്16 ഡിസംബർ 1970: ഓസ്ട്രേലിയ v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്13 - 17th ഡിസംബർ 2013: ഓസ്ട്രേലിയ v ഇംഗ്ലണ്ട്
ആദ്യ ഏകദിനം9 ഡിസംബർ 1980: ഓസ്ട്രേലിയ v ന്യൂസിലൻഡ്
അവസാന ഏകദിനം1 ഫെബ്രുവരി 2013: ഓസ്ട്രേലിയ v വെസ്റ്റ് ഇൻഡീസ്
Domestic team information
പടിഞ്ഞാറൻ ഓസ്ട്രേലിയ (1899–)
പെർത്ത് ഫുട്ബോൾ ക്ലബ് (1899–1958)
വെസ്റ്റ് കോസ്റ്റ് ഈഗിൾസ് (1987–2000)
ഫ്രെമാന്റിൽ ഫുട്ബോൾ ക്ലബ് (1995–2000)
പെർത്ത് സ്കോർച്ചേഴ്സ് (2011–)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വാക്ക_സ്റ്റേഡിയം&oldid=2456643" എന്ന താളിൽനിന്ന് ശേഖരിച്ചത്