മികച്ച 100 കായിക നിമിഷങ്ങൾ (100 Greatest Sporting Moments) എന്നത് ബ്രിട്ടനിലെ ടിവി ചാനലായ ചാനൽ 4-ൽ സംപ്രേഷണം ചെയ്ത ഒരു പരിപാടിയാണ്‌.[1] ഈ പരിപാടി 2002ന്റെ തുടക്കത്തിൽ യുണൈറ്റഡ് കിങ്ഡത്തിലുംഅയർലണ്ടിലും സംപ്രേഷണം ചെയ്തു. പ്രേക്ഷകർ തെരെഞ്ഞെടുത്ത ആദ്യ നൂറ് കായിക നിമിഷങ്ങളാണ്‌ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിന്നീ ജോൺസായിരുന്നു ഇതിനെ അവതാരകൻ. കായിക ലോകത്തിലെ ധാരാളം പ്രതിഭാശാലികൾ ഈ പരിപാടിയിൽ പങ്കെടുത്തു.

കായിക നിമിഷങ്ങളുടെ പട്ടിക

തിരുത്തുക
  1. 2000ലെ ശൈത്യകാല ഒളിമ്പിക്സിൽ സർ സ്റ്റീവ് റെഡ്ഗ്രാവിന്റെ സ്വർണ്ണ നേട്ടം, ഒളിമ്പിക്സിലെ തുടർച്ചയായ അഞ്ചാം സ്വർണ്ണ വേട്ട. (റോവിങ്ങ്)
  2. 2001-ൽ മ്യൂനിച്ചിൽ നടന്ന ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജർമ്മനിയുടെ മേൽ ഇംഗ്ലീഷ് ടീമിന്റെ വിജയം(5-1). (ഫുട്ബോൾ)
  3. ഇംഗ്ലീഷ് ടീമിന്റെ 1966-ലെ ഫിഫ ലോകകപ്പ് വിജയം. (ഫുട്ബോൾ)
  4. 1999-ലെ യുവേഫ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്. (ഫുട്ബോൾ)
  5. 1981-ൽ ഇയാൻ ബോതം ആഷസ് ഇംഗ്ലണ്ടിന്‌ നേടികൊടുത്തു. (ക്രിക്കറ്റ്)
  6. ഡീഗോ മറഡോണയുടെ ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കാവുന്ന ഗോൾ. 1986 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനേതിരെ. (ഫുട്ബോൾ)
  7. മുഹമ്മദ് അലിയും ജോർജ്ജ് ഫോർമാനും തമ്മിൽ 1974-ൽ നടന്ന ബോക്സിംഗ് മത്സരം. (ബോക്സിംഗ്)
  8. ടോർവിൽ ഡീന്റെയും ക്രിസ്റ്റഫർ ഡീന്റെയും 1984 ലെ ശൈത്യകാല ഒളിമ്പിക്സിലെ ഐസ് ഡാൻസിംഗിലെ സ്വർണ്ണ നേട്ടം. (ഐസ് ഡാൻസിംഗ്)
  9. 1985-ലെ ലോക സ്നൂക്കർ ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിയിൻ കറുത്ത പന്തിൽ ഡെന്നീസ് ടെയ്ലറിന്റെ വിജയം.[2] (സ്നൂക്കർ)
  10. 1980-ലെ വിംബിൾഡണിൽ ബോൺ ബോർഗും ജോൺ മക്നോരുമായുള്ള ടൈ ബ്രേക്കർ. (ടെന്നീസ്)
  11. 1936ലെ ശൈത്യകാല ഒളിമ്പിക്സിൽ അതലറ്റിക്സിൽ ജെസ്സി ഓവൻസിന്റെ 4 സ്വർണ്ണ നേട്ടം. (അതലറ്റിക്സ്)
  12. എറിക് കന്റോണയുടെ കുങ്-ഫൂ കിക്ക് 1995-ൽ. (ഫുട്ബോൾ)
  13. റോഗർ ബന്നീസ്റ്റർ 1954-ൽ വെറും നാല്‌ മിനിട്ടുനുള്ളിൽ ഒരു മൈൽ ദൂരം ഓടി, ചരിത്രത്തിലാദ്യമായണ്‌ ഒരു വ്യക്തി ഈ നേട്ടം കരസ്ഥമാക്കുന്നത്. (അതലറ്റിക്സ്)
  14. 1998ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനു വേണ്ടി അർജ്ജന്റീനയ്ക്കെതിരെ മൈക്കൽ ഓവന്റെ ഗോൾ. (ഫുട്ബോൾ)
  15. 1989-ൽ ലിവർപൂളിനെതിരെ ആർസനലിന്റെ മൈക്കൽ തോമസ് നേടിയ വിജയ ഗോൾ. (ഫുട്ബോൾ)
  16. ഗോരൺ ഇവാനിസെവിക്കിന്റെ 2001-ലെ വിംബിൾഡൺ വിജയം. (ടെന്നീസ്)
  17. Kevin Keegan succumbs to Alex Ferguson's mind games live on Sky Sports in 1996. (ഫുട്ബോൾ)
  18. ഡേവിഡ് ബെക്കാം മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി, വിംബിൾഡണിനെതിരെ, മൈതാനത്തിന്റെ പകുതിയിൽ നിന്നും നേടിയ ഗോൾ. (ഫുട്ബോൾ)
  19. Jonah Lomu scoring four tries against England in the 1995 Rugby World Cup. (Rugby Union)
  20. - Gareth Edwards's scoring That Try for the Barbarians against the All Blacks in 1973. (Rugby Union)
  21. 1988-ലെ യൂറോ കപ്പിൽ നെതർലണ്ടിനു വേണ്ടി മാർകോ വൻ ബസ്റ്റീന്റെ വിജയ ഗോൾ. (ഫുട്ബോൾ)
  22. അയർലണ്ട്1990-ലെ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെ എത്തിയ പ്രകടനം. (ഫുട്ബോൾ)
  23. 1999-ലെ എഫ്.എ കപ്പ് സെമി ഫൈനലിൽ ആർസനലിനെതിരെ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ റൈയാൻ ഗിഗ്ഗ്സ് നേടിയ ഗോൾ. (ഫുട്ബോൾ)
  24. 1977-ലെ ഗ്രാന്റ് നാഷണലിൽ റെഡ് റമ്മിന്റെ മൂന്നാം ചരിത്ര വിജയം. (കുതിര പന്തയം)
  25. 1996-ലെ യൂറോ കപ്പിൽ നെതർലണ്ടിനെതിരെ ഇഗ്ലണ്ടിന്റെ 4-1 ന്റെ വിജയം. (ഫുട്ബോൾ)
  26. 1970-ൽ നോർത്താംപ്റ്റണിനെതിരെ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ജോർജ്ജ് ബെസ്റ്റിന്റെ 6 ഗോൾ നേട്ടം. (ഫുട്ബോൾ)
  27. 1996-ൽ ഒരു ദിവസം ഫ്രാങ്കീ ഡെട്ടോറി യുടെ ഏഴ് പന്തയ ഓട്ട വിജയം. (കുതിര പന്തയം)
  28. 2001-ൽ ടൈഗർ വുഡ്സിന്റെ തുടർച്ചയായ നാലാം ഗോൾഫ് ച്യാമ്പ്യൻഷിപ്പ് നേട്ടം. (ഗോൾഫ്)
  29. മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ 1968-ലെ യൂറോപ്യൻ കപ്പിലെ ഫൈനൽ വിജയം. (ഫുട്ബോൾ)
  30. ഗാരിഫീൽഡ് സോബേഴ്സ് 1968-ൽ ഒരോവറിൽ 6 സിക്സറടിച്ചത്. (ക്രിക്കറ്റ്)
  31. സെൽറ്റിക് ഫുട്ബോൾ ക്ലബ്ബിന്റെ 1967 ലെ യൂറോപ്യൻ കപ്പ് വിജയം. (ഫുട്ബോൾ)
  32. 2001-ലെ ലിവർപൂളിന്റെ യു.ഇ.എഫ്.എ കപ്പ് വിജയം. (ഫുട്ബോൾ)
  33. 1996-ലെ ഒളിമ്പിക്സ് ദീപ ശിഖ മുഹമ്മദ് അലി തെളിയിച്ചത്. (ഒളിമ്പിക്സ്)
  34. Daley Thompson retaining the decathlon gold at the 1984 Summer Olympics (Athletics)
  35. Paul Gascoigne's winning goal for England against Scotland in Euro '96 (Football)
  36. Carlos Alberto's fourth goal for Brazil in the 1970 World Cup Final (Football)
  37. Linford Christie winning 100 m gold in the 1992 Summer Olympics
  38. Mark Spitz winning seven gold medals at the 1972 Summer Olympics (Swimming)
  39. Barry McGuigan winning the World Featherweight title in 1983 (Boxing)
  40. Lance Armstrong winning the 1999 Tour de France (Cycling)
  41. Gordon Banks's save against Pele at the 1970 World Cup (Football)
  42. Great Britain winning the 4x400 m relay at the 1991 World Championship (Athletics)
  43. Ayrton Senna's first lap in the 1993 European Grand Prix (Formula One)
  44. Ellen MacArthur finishes second in the 2001 Vendée Globe (Sailing)
  45. Brian Lara scores 375 runs against England in 1994 (Cricket)
  46. Olga Korbut winning 3 gold medals at the 1972 Summer Olympics (Gymnastics)
  47. Tanni Grey-Thompson winning 4 gold medals at the 2000 Summer Paralympics
  48. Boris Becker winning Wimbledon aged 17 in 1985 (Tennis)
  49. Paul Gascoigne's tears during the 1990 World Cup Semi-Final (Football)
  50. Mike Tyson biting Evander Holyfield during their rematch in 1997 (Boxing)
  51. Archie Gemmill's goal for Scotland against Holland in the 1978 World Cup (Football)
  52. Arsenal winning the 1979 FA Cup final (Football)
  53. Carl Lewis winning four gold medals at the 1984 Summer Olympics (Athletics)
  54. Nadia Comaneci's Perfect 10 at the 1976 Summer Olympics (Gymnastics)
  55. Denis Law's backheel relegates Man Utd in 1974 (Football)
  56. Sebastian Coe v Steve Ovett at the 1980 Summer Olympics (Athletics)
  57. Scotland beating England in the 1977 British Home Championship (Football)
  58. Henry Cooper knocks down Cassius Clay at Wembley in 1963 (Boxing)
  59. Stuart Pearce's penalty for England against Spain in Euro '96 (Football)
  60. Liverpool winning the 1977 European Cup (Football)
  61. Aldaniti and Bob Champion winning the 1981 Grand National (Horse Racing)
  62. Emil Zátopek winning three gold medals for the 5,000 m, 10,000 m and marathon at the 1952 Summer Olympics (Athletics)
  63. Tommie Smith's and John Carlos' Black Power salute at the 1968 Summer Olympics
  64. Nigel Mansell's tyre-blowout in the 1986 Australian Grand Prix (Formula One)
  65. Jean van de Velde's 18th hole at the 1999 Open Championship (Golf)
  66. Bob Beamon's long jump gold and world record at the 1968 Summer Olympics (Athletics)
  67. Australia v South Africa in the 1999 Cricket World Cup Semi-Final (Cricket)
  68. Eddie the Eagle competes at the 1988 Winter Olympics (Skiing)
  69. Real Madrid winning 7-3 in the 1960 European Cup Final (Football)
  70. Nelson Mandela & Francois Pienaar at the 1995 Rugby World Cup (Rugby Union)
  71. Gilles Villeneuve v René Arnoux at the 1979 French Grand Prix (Formula One)
  72. Jimmy Glass, the goalkeeper, scoring to keep Carlisle in The Football League in 1999 (Football)
  73. John Curry winning figure-skating gold at the 1976 Winter Olympics (Skating)
  74. Jeremy Guscott's winning drop goal for the British Lions in 1997 (Rugby Union)
  75. John Barnes' goal for England against Brazil in 1984 (Football)
  76. Derek Redmond finishes the 400 m helped by his father at the 1992 Summer Olympics (Athletics)
  77. England beating Pakistan in near-darkness in the 3rd Test in 2000 (Cricket)
  78. Pat Cash winning Wimbledon in 1987 (Tennis)
  79. Cambridge sinking in the 1978 Boat Race (Rowing)
  80. Ricky Villa's goal for Tottenham against Man City in the 1981 FA Cup Final (Football)
  81. Cathy Freeman winning 400 m gold at the 2000 Summer Olympics (Athletics)
  82. Virginia Wade winning Wimbledon in 1977 (Tennis)
  83. Ben Johnson's drug-assisted 100 m gold and world record at the 1988 Summer Olympics (Athletics)
  84. Stanley Matthews and Blackpool winning the FA Cup in 1953 (Football)
  85. Mary Peters winning gold in the pentathlon at the 1972 Summer Olympics (Athletics)
  86. Sunderland winning the FA Cup in 1973 (Football)
  87. Don Bradman's final Test Innings against England in 1948 (Cricket)
  88. Martina Navratilova wins her 9th Wimbledon title in 1990 (Tennis)
  89. Bert Trautmann plays on with a broken neck in the 1956 FA Cup Final (Football)
  90. Denise Lewis winning gold in the heptathlon at the 2000 Summer Olympics (Athletics)
  91. Devon Malcolm gets hit on the helmet and then takes 9-57 for England against South Africa in 1994 (Cricket)
  92. Shane Warne's “Ball of the Century” first ball against England in the 1993 Ashes Series (Cricket)
  93. Mary Decker falls over behind Zola Budd during the 3,000 m final at the 1984 Summer Olympics (Athletics)
  94. Rene Higuita's scorpion kick against England in 1995 (Football)
  95. Arthur Ashe winning Wimbledon in 1975 (Tennis)
  96. Don Fox's missed kick in the 1968 Rugby League Challenge Cup Final (Rugby League)
  97. Ronnie Radford's goal for Hereford which helped defeat Newcastle in the 1972 FA Cup Third Round (Football)
  98. Florence Griffith-Joyner winning 100 m gold and setting a world record at the 1988 Summer Olympics (Athletics)
  99. Duncan Goodhew winning 100 m breaststroke gold at the 1980 Summer Olympics (Swimming)
  100. Naseem Hamed beating Kevin Kelley at Madison Square Garden in 1997 (Boxing)

ഈ പരിപാടിയിൽ ഉൾക്കൊള്ളിച്ച പല കായിക നേട്ടങ്ങളും യുണൈറ്റഡ് കിങ്ഡത്തിനേയുംഅയർലണ്ടിനേയും ബന്ധപ്പെട്ടുള്ളതായിരുന്നു. [3]

  1. 100 GREATEST SPORTING MOMENTS - RESULTS Channel 4
  2. Robert Philip (2005-04-13). "Taylor still on song as he relives past glory - Telegraph". The Daily Telegraph. London. Archived from the original on 2008-07-21. Retrieved 2008-07-21. {{cite web}}: Cite has empty unknown parameter: |coauthors= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-24. Retrieved 2010-06-05.