മാൻഗ്രോവ് റോബിൻ (Peneoenanthe pulverulenta) പെട്രോസിഡീ കുടുംബത്തിൽ പെട്ട ഒരു പക്ഷിയാണ്. അരു ദ്വീപുകൾ, ന്യൂ ഗിനിയ, വടക്കൻ ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. പക്ഷിയുടെ പൊതുവായ നാമം അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ സൂചിപ്പിക്കുന്നു. മാൻഗ്രോവ് വനങ്ങളിൽ താമസിക്കുന്ന ഇവ ഈ ജൈവമേഖല ഉപേക്ഷിച്ചു പുറത്ത് പോകുന്നത് വളരെ വിരളമാണ്.

Mangrove robin
In Cairns, Queensland, Australia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Peneoenanthe

Mathews, 1920
Species:
P. pulverulenta
Binomial name
Peneoenanthe pulverulenta
Bonaparte, 1850
Subspecies
  • P. p. pulverulenta
  • P. p. leucura
  • P. p. alligator
  • P. p. cinereiceps
Synonyms
  • Peneonanthe pulverulenta
  • Eopsaltria pulverulenta

ടാക്സോണമി

തിരുത്തുക

മാൻഗ്രോവ് റോബിൻ പസേരിഫോമസ് നിരയും പെട്രോസിഡീ കുടുംബവുമാണ്. ഈ സ്പീഷീസിൽ നാല് ഉപജാതികളുണ്ട്. [2]1850 ൽ ന്യൂ ഗിനിയയിൽ നിന്ന് ശേഖരിച്ച ഒരു മാതൃകയിൽ നിന്ന് മാൻഗ്രോവ് റോബിനെ ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് ലൂസിയൻ ബോണപാർട്ടെ വിവരിച്ചു. മയോലെസ്റ്റസ് പൾ‌വെറുലന്റസ് എന്ന ദ്വിനാമപദം അദ്ദേഹം നൽകുകയുണ്ടായി.[3]

വിതരണം, ആവാസവ്യവസ്ഥ

തിരുത്തുക

ഓസ്ട്രേലിയ, ഇൻഡോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഈ പക്ഷിയെ വടക്കൻ ഓസ്ട്രേലിയ പ്രദേശത്തും ന്യൂ ഗിനിയ ദ്വീപിലും[4] കണ്ടെത്തിയിട്ടുണ്ട്.

  1. BirdLife International (2012). "Eopsaltria pulverulenta". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "Mangrove Robin (Peneoenanthe pulverulenta)". Handbook of the Birds of the World. Internet Bird Collection. 2003. Retrieved January 11, 2014.
  3. Bonaparte, Charles Lucian (1850). Conspectus Generum Avium (in Latin). Vol. Volume 1. Leiden: E.J. Brill. p. 358. {{cite book}}: |volume= has extra text (help)CS1 maint: unrecognized language (link)
  4. "Mangrove Robin (Eopsaltria pulverulenta)". BirdLife International. 2013. Retrieved January 11, 2014.
  • del Hoyo, Josep; Elliott, Andrew; Christie, David A., eds. (2007). Handbook of the Birds of the World. Vol. Volume 12: Picathartes to Tits and Chickadees. Lynx Edicions. ISBN 978-84-96553-42-2. {{cite book}}: |volume= has extra text (help)
"https://ml.wikipedia.org/w/index.php?title=മാൻഗ്രോവ്_റോബിൻ&oldid=3222177" എന്ന താളിൽനിന്ന് ശേഖരിച്ചത്