മാനന്തവാടി നിയമസഭാമണ്ഡലം
(മാനന്തവാടി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ എടവക, മാനന്തവാടി , പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ടഎന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാനന്തവാടി നിയമസഭാമണ്ഡലം. [1].
17 മാനന്തവാടി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
സംവരണം | സംവരണമണ്ഡലം, എസ്.ടി |
വോട്ടർമാരുടെ എണ്ണം | 187760 (2016) |
നിലവിലെ അംഗം | ഒ.ആർ. കേളു |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | വയനാട് ജില്ല |
2008 ലാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. പട്ടിക വർഗ്ഗ സംവരണ മണ്ഡലമാണ്.
വടക്കേ വയനാട് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെ മാനന്തവാടി നിയമസഭാമണ്ഡലം എന്നു പേരു മാറ്റി.[1]. മാത്രമല്ല വടക്കേ വയനാടിൽ നേരത്തേയുൾപ്പെട്ടിരുന്ന കണ്ണൂർ ജില്ലയിൽപ്പെട്ട കേളകം ഗ്രാമപഞ്ചായത്ത്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് എന്നീ പഞ്ചായത്തുകൾ പേരാവൂർ നിയമസഭാമണ്ഡലത്തോട് ചേർന്നു[2].
തിരഞ്ഞെടുപ്പുകൾ
തിരുത്തുകത്തെ പ്രതിനിഥീകരിച്ച അംഗങ്ങൾ, വിവരങ്ങൾ സിപിഐ(എം) കോൺഗ്രസ് സ്വതന്ത്രൻ സിപിഐ SSP പിഎസ്‌പി
ഇലക്ഷൻ | കാലം | ആകെ | ചെയ്തത് | മെമ്പർ | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
2011 [3] | 2011-16 | 167097 | 124075 | പി.കെ ജയലക്ഷ്മി | 62996 | ഐ എൻ സി | കെ.സി കുഞ്ഞിരാമൻ | 50262 | സി.പി.എം | ഇരമത്തൂർ കുഞ്ഞാമൻ | 5732 | ബിജെപി | |||
2016 [4] | 2016-21 | 187688 | 145596 | ഒ ആർ കേളു | 62436 | സി.പി.എം | പി.കെ ജയലക്ഷ്മി | 61129 | ഐ എൻ സി | കെ മോഹൻ ദാസ് | 16230 | ||||
2021 [5] | 2021- | 195048 | 152581 | 72536 | 63254 | പള്ളിയറ മുകുന്ദൻ | 13142 |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 720
- ↑ മണ്ഡലനോട്ടം
- ↑ സൈബർ ജേണലിസ്റ്റ് Archived 2021-06-10 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
- ↑ സൈബർ ജേണലിസ്റ്റ് Archived 2021-06-10 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
- ↑ സൈബർ ജേണലിസ്റ്റ് Archived 2021-06-10 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021