മഹോണിയ
കിഴക്കൻ ഏഷ്യ, ഹിമാലയം, വടക്കൻ, മധ്യ അമേരിക്ക എന്നിവിടങ്ങളിലുള്ള ഏകദേശം 70 ഇനം സസ്യവർഗ്ഗങ്ങളും അപൂർവ്വമായി ചെറിയ ചെടികളും അടങ്ങിയ ബെർബെറിഡേസീ കുടുംബത്തിൽപ്പെട്ട ഒരു ജനുസ്സാണ് മഹോണിയ.(Mahonia)[1]
മഹോണിയ | |
---|---|
Mahonia japonica fruit | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Mahonia
|
Type species | |
Mahonia aquifolium | |
Species | |
സ്വീകാര്യമായ സ്പീഷീസ്
തിരുത്തുകതാഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ 2016 ഫെബ്രുവരിയിൽ മിസോറി ബൊട്ടാണിക്കൽ ഗാർഡൻ, ട്രോപ്പിക്കോസ് അംഗീകരിക്കപ്പെട്ടതായി കരുതപ്പെടുന്ന മഹോനിയയുടെ നിലവിൽ സൂചിപ്പിച്ചിട്ടുള്ള എല്ലാ വർഗ്ഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോന്നിനും, ദ്വി നാമം പിന്തുടരുന്നു. [2][3]
- Mahonia aquifolium
- Mahonia bealei (Fortune) Carrière
- Mahonia bodinieri Gagnep.
- Mahonia bracteolata Takeda
- Mahonia breviracema Y.S. Wang & P.G. Xiao
- Mahonia cardiophylla T.S. Ying & Boufford
- Mahonia decipiens C.K. Schneid.
- Mahonia duclouxiana Gagnep.
- Mahonia eurybracteata Fedde
- Mahonia fordii C.K. Schneid.
- Mahonia fortunei (Lindl.) Fedde
- Mahonia fremontii (Torr.) Fedde
- Mahonia gracilipes (Oliv.) Fedde
- Mahonia hancockiana Takeda
- Mahonia imbricata T.S. Ying & Boufford
- Mahonia japonica (Thunb.) DC.
- Mahonia leptodonta Gagnep.
- Mahonia longibracteata Takeda
- Mahonia miccia Buch.-Ham. ex D. Don
- Mahonia microphylla T.S. Ying & G.R. Long
- Mahonia monyulensis Ahrendt
- Mahonia moranensis (Schult. & Schult. f.) I.M. Johnstone
- Mahonia napaulensis DC.
- Mahonia nitens C.K. Schneid.
- Mahonia oiwakensis Hayata
- Mahonia paucijuga C.Y. Wu ex S.Y. Bao
- Mahonia polyodonta Fedde
- Mahonia retinervis P.G. Xiao & Y.S. Wang
- Mahonia setosa Gagnep.
- Mahonia shenii Chun
- Mahonia sheridaniana C.K. Schneid.
- Mahonia subimbricata Chun & F. Chun
- Mahonia taronensis Hand.-Mazz.
- Mahonia tenuifolia (Lindl.) Loudon ex Fedde
- Mahonia tinctoria (Terán & Berland.) I.M. Johnst.
- Mahonia volcanica Standl. & Steyerm.
ചിത്രശാല
തിരുത്തുക-
Ripe fruits of Mahonia 'Golden Abundance'
-
Immature fruits of Mahonia oiwakensis subsp. lomariifolia
-
Mahonia oiwakensis at Hong Kong Zoological and Botanical Gardens
-
Flowers and buds of Mahonia aquifolium
അവലംബം
തിരുത്തുക- ↑ Flora of China Vol. 19 Page 772 十大功劳属 shi da gong lao shu Mahonia Nuttall, Gen. N. Amer. Pl. 1: 211. 1818.
- ↑ "മഹോണിയ". Tropicos. Missouri Botanical Garden. Retrieved 17 February 2016.
- ↑ "{{{taxon}}} {{{authority}}}". The Plant List. Royal Botanic Gardens, Kew and Missouri Botanical Garden. Retrieved 17 February 2016.
ബാഹ്യ ലിങ്കുകൾ
തിരുത്തുകMahonia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Mahonia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.