മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ
മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ' മിസ്സൗറിയിലെ 4344 ഷോ ബോളിവാർഡ് സെന്റ് ലൂയിസിൽ ആണ് സ്ഥിതിചെയ്യുന്നത്. സ്ഥാപകനും പരോപകാരിയുമായ ഹെൻറി ഷായുടെ പേരിൽ ഇത് അനൗദ്യോഗികമായി ഷാ ഗാർഡൻ എന്നും അറിയപ്പെടുന്നു. 6.6 ദശലക്ഷം[3] സാമ്പിളുകൾ ഹെർബേറിയമുള്ള ഈ ഗാർഡൻ വലിപ്പത്തിൽ വടക്കൻ അമേരിക്കയിൽ രണ്ടാമത്തേതും ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡന്റെ തൊട്ടുപിന്നിലുമാണ്.
Missouri Botanical Garden | |
Location | St. Louis, Missouri |
---|---|
Coordinates | 38°36′51″N 90°15′32″W / 38.6141°N 90.2589°W |
Built | 1859 |
Architect | Multiple |
Architectural style | Late Victorian |
NRHP reference # | 71001065[1] |
Significant dates | |
Added to NRHP | November 19, 1971 |
Designated NHLD | December 8, 1976[2] |
ചരിത്രം
തിരുത്തുക1859-ൽ സ്ഥാപിതമായ മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കമുള്ള ബൊട്ടാണിക്കൽ സ്ഥാപനങ്ങളിലൊന്നും ദേശീയ ചരിത്രപരമായ ലാൻഡ്മാർക്കും ആണ്. ഈ ഗാർഡൻ ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
79 ഏക്കർ (32 ഹെക്ടർ) ഹോർട്ടികൾച്ചറൽ ഡിസ്പ്ലേയുള്ള സെന്റ് ലൂയിസ് നഗരത്തിലെ ഒയാസിസും, സസ്യശാസ്ത്ര ഗവേഷണത്തിനും ശാസ്ത്ര പഠനത്തിനും അന്തർദേശീയ അംഗീകാരമുളള ഒരു കേന്ദ്രവുമാണ് ഈ ഗാർഡൻ. 14 ഏക്കർ (5.7 ഹെക്ടർ) ജാപ്പനീസ് സ്ട്രോളിംഗ് ഗാർഡനും ക്ലൈമാട്രോൺ ജിയോഡെസിക് ഡോം കൺസർവേറ്ററി; ഒരു പയനിയർ ഗ്രാമം ഉൾപ്പെടെയുള്ള കുട്ടികളുടെ പൂന്തോട്ടം; ഒരു കളിസ്ഥലം; പനാമ കനാലിലെ ലോക്കിംഗ് സിസ്റ്റത്തിന് സമാനമായ ഒരു ജലധാര പ്രദേശവും വാട്ടർ ലോക്കിംഗ് സിസ്റ്റവും; ഒരു ഓസേജ് ക്യാമ്പ്; ഹെൻറി ഷായുടെ 1850 എസ്റ്റേറ്റ് ഹോം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഷായുടെ പൈതൃക സ്വത്തിന്റെയും ടവർ ഗ്രോവ് പാർക്കിന്റെയും തൊട്ടടുത്ത് ഇത് സ്ഥിതി ചെയ്യുന്നു.[4]
ബട്ടർഫ്ലൈ ഹൗസ്
തിരുത്തുകചെസ്സ്ഫീൽഡിലെ മിസ്സോറി ബൊട്ടാണിക്കൽ ഗാർഡനിൽ സോഫിയ എം. സച്ച്സ് ബട്ടർഫ്ലൈ ഹൗസും പ്രവർത്തിക്കുന്നു. ബട്ടർഫ്ലൈ ഹൗസ് 8,000 ചതുരശ്ര അടി (740 മീ 2 ) ഒരു ഇൻഡോർ ബട്ടർഫ്ലൈ കൺസർവേറ്ററിനു പുറമേ ഔട്ട്ഡോർ ബട്ടർഫ്ലൈ ഗാർഡനും കാണപ്പെടുന്നു
ചിത്രശാല
തിരുത്തുക-
Bonsai showcased at Missouri Botanical Garden
-
Site plan, as of 1974-1977
-
Henry Shaw's Mausoleum is located in the gardens
-
A fountain at the Missouri Botanical Garden
-
A white oak tree at the Missouri Botanical Garden
-
Part of the children's area at the Missouri Botanical Garden
-
A statue of George Washington Carver, on display at the Missouri Botanical Garden.
-
Part of the Children's water play area at the Missouri Botanical Garden.
ഇതും കാണുക
തിരുത്തുക- List of botanical gardens in the United States
- Peter F. Stevens, a biologist working in the Missouri Botanical Garden
- Annals of the Missouri Botanical Garden, journal
- St. Louis Chinese Culture Day
- List of National Historic Landmarks in Missouri
- National Register of Historic Places listings in St. Louis south and west of downtown
അവലംബങ്ങൾ
തിരുത്തുക- ↑ "National Register Information System". National Register of Historic Places. National Park Service. 2007-01-23.
- ↑ "Missouri Botanical Garden". National Historic Landmark summary listing. National Park Service. Archived from the original on 2009-03-01. Retrieved 2008-06-28.
- ↑ "Herbarium". Missouri Botanical Garden. Retrieved October 16, 2017.
- ↑ "National Register of Historic Places - Nomination Form" (PDF). Missouri Department of Natural Resources. Archived from the original (PDF) on 2012-10-08. Retrieved 2008-05-30.