ബെർബെറി കുടുംബം എന്നു പൊതുവേ അറിയപ്പെടുന്ന ഒരു സസ്യകുടുംബമാണ് ബെർബെറിഡേസീ (Berberidaceae). 18 ജനുസുകൾ ഉള്ള പുഷ്പിക്കുന്ന സസ്യങ്ങളുടെ 18 ജനുസുകളിലായി അറിയപ്പെടുന്ന ഏതാണ് 700 ഓളം സ്പീഷിസുകൾ ഉള്ള ഒരു കുടുംബമാണിത്.[1] ഇവയിൽ ഭൂരിഭാഗവും ബെർബെറിസ് ജനുസിലാണ്. ഈ കുടുംബത്തിൽ മരങ്ങളും, കുറ്റിച്ചെടികളും, ബഹുവർഷികളും എല്ലാം കാണാറുണ്ട്.

Berberidaceae
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Berberidaceae


Ranunculales 
 Berberidaceae 

Achlys

Berberis

Bongardia

Caulophyllum

Diphylleia

Epimedium

Gymnospermium

Jeffersonia

Leontice

Nandina

Plagiorhegma

Podophyllum

Ranzania

Vancouveria

Circaeasteraceae

Eupteleaceae

Lardizabalaceae

Menispermaceae

Papaveraceae

Ranunculaceae

  1. CHRISTENHUSZ, MAARTEN J.M.; BYNG, JAMES W. (2016-05-20). "

    The number of known plants species in the world and its annual increase

    "
    . Phytotaxa (in ഇംഗ്ലീഷ്). 261 (3). doi:10.11646/phytotaxa.261.3.1. ISSN 1179-3163.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബെർബെറിഡേസീ&oldid=3726781" എന്ന താളിൽനിന്ന് ശേഖരിച്ചത്