മഴക്കാറ്

മലയാള ചലച്ചിത്രം

ന്യൂഇന്ത്യ ഫിലിംസിന്റെ ബാനറിൽ പി.എൻ. മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് മഴക്കാറ്. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഓഗസ്റ്റ് 3-ന് പ്രദർശനം തുടങ്ങി[1]

Mazhakaaru
സംവിധാനംP. N. Menon
നിർമ്മാണംS. K. Nair
രചനG. Vivekanandan
Thoppil Bhasi (dialogues)
തിരക്കഥThoppil Bhasi
അഭിനേതാക്കൾMadhu
Kanakadurga
Roja Ramani
KPAC Lalitha
സംഗീതംG. Devarajan
ഛായാഗ്രഹണംAshok Kumar
ചിത്രസംയോജനംRavi
സ്റ്റുഡിയോNew India Films
വിതരണംThirumeni Pictures
റിലീസിങ് തീയതി
 • 3 ഓഗസ്റ്റ് 1973 (1973-08-03)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറയിൽതിരുത്തുക

 • സംവിധാനം - പി എൻ മേനോൻ
 • നിർമ്മാണം - എസ്‌ കെ നായർ
 • ബാനർ - ന്യൂ ഇന്ത്യ ഫിലിംസ്
 • കഥ - ജി വിവേകാനന്ദൻ
 • തിരക്കഥ, സംഭാഷണ - തോപ്പിൽ ഭാസി
 • ഗാനരചന - വയലാർ
 • സംഗീതം - ജി ദേവരാജൻ
 • ഛായാഗ്രഹണം - അശോക് കുമാർ
 • ചിത്രസംയോജനം - രവി
 • വസ്ത്രാലങ്കാരം - രാമചന്ദ്രൻ
 • ചമയം - പത്മനാഭൻ
 • പരസ്യകല - എസ് എ നായർ
 • വിതരണം - തിരുമേനി റിലീസ്[3]

ഗാനങ്ങൾതിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 വൈക്കത്തപ്പനും ശിവരാത്രി എം ജി രാധാകൃഷ്ണനും സംഘവും
2 പ്രളയപയോധിയിൽ കെ ജെ യേശുദാസ്
3 മണിനാഗതിരുനാഗ യക്ഷിയമ്മേ പി ജയചന്ദ്രൻ, മാധുരി
4 അനസൂയേ പ്രിയംവദേ മാധുരി[2]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മഴക്കാറ്&oldid=3619372" എന്ന താളിൽനിന്ന് ശേഖരിച്ചത്