മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിലാണ് 126.24 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ തിരുത്തുക

  • കിഴക്ക് - റാന്നി ബ്ളോക്ക്
  • വടക്ക് - മാടപ്പള്ളി, വാഴൂർ, കാഞ്ഞിരപ്പള്ളി ബ്ളോക്കുക ൾ
  • തെക്ക്‌ - കോയിപ്രം, പുളിക്കീഴ് ബ്ളോക്കുകൾ
  • പടിഞ്ഞാറ് - മാടപ്പള്ളി, പുളിക്കീഴ് ബ്ളോക്കുകൾ

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ആനിക്കാട് ഗ്രാമപഞ്ചായത്ത്
  2. കവിയൂർ ഗ്രാമപഞ്ചായത്ത്
  3. കൊറ്റനാട് ഗ്രാമപഞ്ചായത്ത്
  4. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്
  5. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്
  6. കുന്നന്താനം ഗ്രാമപഞ്ചായത്ത്
  7. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല പത്തനംതിട്ട
താലൂക്ക് മല്ലപ്പള്ളി
വിസ്തീര്ണ്ണം 126.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 115,229
പുരുഷന്മാർ 56,025
സ്ത്രീകൾ 59,204
ജനസാന്ദ്രത 913
സ്ത്രീ : പുരുഷ അനുപാതം 1057
സാക്ഷരത 96.37%

വിലാസം തിരുത്തുക

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
മല്ലപ്പള്ളി വെസ്റ്റ് - 689685
ഫോൺ : 0469 2682258
ഇമെയിൽ‍‍‍ : bdomallappally@gmail.com

അവലംബം തിരുത്തുക