സാധാരണ ജനങ്ങൾ‌ക്ക് എളുപ്പത്തിൽ‌ മനസ്സിലാവുന്ന വിധത്തിൽ‌ ശാസ്ത്രസത്യങ്ങളെഴുതുന്നവരാണ് ശാസ്ത്രലേഖകർ. മലയാളത്തിലെ താരതമ്യേന പുതിയ വിഭാഗമാണ് ഇത് എങ്കിലും ശാസ്ത്രസാഹിത്യ സമിതി,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയിലൂടെയാണ് ശാസ്ത്ര ലേഖനമെഴുത്തിന് പ്രാധാന്യവും പ്രചാരവും കൈവന്നത്. പിന്നീട് ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ശാസ്ത്രപംക്തികളിലൂടെ പ്രചുരപ്രചാരം കൈവന്നു.

പത്രങ്ങളിലെ പംക്തീകാരരല്ലാതെ ശാസ്ത്രപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖകരുടെ ലിസ്റ്റ്. (ലിസ്റ്റ് അപൂർ‌ണ്ണമാണ്.)

ആദ്യകാല ശാസ്ത്രലേഖകർ തിരുത്തുക

സമീപകാല ശാസ്ത്രലേഖകർ തിരുത്തുക