മയൂഖം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മയൂഖം. സൈജു കുറുപ്പ്, മംമ്ത മോഹൻദാസ് എന്നീ പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിലവതരിപ്പിച്ച് ഹരിഹരൻ അണിയിച്ചൊരുക്കിയ ഈ ചലച്ചിത്രം തൊഴിൽ രഹിതനായ ഉണ്ണികേശവനും മാറാരോഗിയായ ഇന്ദിരയും തമ്മിലുള്ള തീവ്ര സ്നേഹത്തിന്റെ കഥ പറയുന്നു.

മയൂഖം
വി.സി.ഡി. പുറംചട്ട
സംവിധാനംഹരിഹരൻ
നിർമ്മാണംആർ. ശാന്ത
രചനഹരിഹരൻ
അഭിനേതാക്കൾസൈജു കുറുപ്പ്
സായികുമാർ
മംമ്ത മോഹൻദാസ്
സംഗീതംരവി ബോംബെ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഹരിഹരൻ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംബി. ലെനിൻ
വി. ടി. വിജയൻ
സ്റ്റുഡിയോകെ.ആർ.ജി. പ്രൊഡക്ഷൻസ്
വിതരണംകെ.ആർ.ജി. റിലീസ്
റിലീസിങ് തീയതി2005
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.ആർ.ജി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ. ശാന്ത നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. റിലീസ് വിതരണം ചെയ്തിരിക്കുന്നു. ഹരിഹരൻ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിർവ്വഹിച്ചത്.

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ഹരിഹരൻ എന്നിവർ രചിച്ചിരിക്കുന്നു. സംഗീതസംവിധാനം നിർവ്വഹിച്ചത് രവി ബോംബെ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കാറ്റിന് സുഖന്ധമാണിഷ്ടം – കെ. ജെ. യേശുദാസ് (രചന– ഹരിഹരൻ)
  2. ചുവരില്ലതെ ചായങളില്ലാതെ – പി. ജയചന്ദ്രൻ (രചന– ഹരിഹരൻ)
  3. ഈ പുഴയും – കെ. എസ്. ചിത്ര
  4. ഈ പുഴയും – ചന്ദ്രശേഖർ
  5. ഭഗവതി കാവിൽ വെച്ചോ – എം. ജി. ശ്രീകുമാർ
  6. ത്യാഗേഹ കൃത്യ – വിജിത
  7. ധനുമാസ പുലരി – സുജാത മോഹൻ

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മയൂഖം_(ചലച്ചിത്രം)&oldid=3988670" എന്ന താളിൽനിന്ന് ശേഖരിച്ചത്