മനസ്സിൽ ഒരു മഞ്ഞുതുള്ളി

മലയാള ചലച്ചിത്രം

മനസ്സിൽ ഒരു മഞ്ഞുതുള്ളി ഒരു മലയാള ഭാഷാ ചിത്രമാണ് . 2000 ൽ ഇത് പുറത്തിറങ്ങി.[1] എം.ഡി രാജേന്ദ്രൻ, സുരേഷ് രാമന്തളി എന്നിവരുടെ വരികൾക്ക് ബോംബേ രവി ഈണം പകർന്നു. നിഷാന്ത് സാഗർ, പ്രവീണ ജഗതി, കൽപ്പന എന്നിവർ ചായങ്ങളിട്ടു. [2]

മനസ്സിൽ ഒരു മഞ്ഞുതുള്ളി
സംവിധാനംജയകുമാർ നായർ
നിർമ്മാണംസന്തോഷ് കുമാർ
രചനജയകുമാർ നായർ
തിരക്കഥഗോവർധൻ ,സുരേഷ് ഉണ്ണി
സംഭാഷണംഗോവർധൻ ,സുരേഷ് ഉണ്ണി
അഭിനേതാക്കൾനിഷാന്ത് സാഗർ,
പ്രവീണ,
ജഗതി,
കൽപ്പന
സംഗീതംബോംബെ രവി
ഗാനരചനഎം.ഡി. രാജേന്ദ്രൻ, സുരേഷ് രാമന്തളി
ഛായാഗ്രഹണംഉത്‌‌പൽ വി നാ‍യനാർ
ചിത്രസംയോജനംരഞ്ജൻ ഏബ്രഹാം
ബാനർമാർഷൽ മൂവീസ്
വിതരണംമൊണാർക്ക് റിലീസ്
റിലീസിങ് തീയതി
  • 2000 (2000)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 നിഷാന്ത് സാഗർ മനോജ്
2 പ്രവീണ മായ
3 ജഗതി ശ്രീകുമാർ പരസാഹയം അടിയോടി / രാമു
4 കൃഷ്ണ കുമാർ മോഹൻദാസ്
5 കൽപ്പന രാജമ്മ
6 സാജു കൊടിയൻ മണികണ്ഠൻ
7 മങ്ക മഹേഷ് ഭാരതി
8 എം എസ് തൃപ്പൂണിത്തുറ
9 കെ ടി എസ് പടന്നയിൽ
10 ദേവകി
11 ബിന്ദു രാമകൃഷ്ണൻ

പാട്ടരങ്ങ്[4]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 കേട്ട ഗാനമോ [[]]
2 മായാനയനങ്ങളിൽ പി ജയചന്ദ്രൻ എം ഡി രാജേന്ദ്രൻ
3 മഴ മഴ മഴ പി ജയചന്ദ്രൻ എം ഡി രാജേന്ദ്രൻ
4 ഒരു നൂറു ജന്മം കെ ജെ യേശുദാസ് സുരേഷ് രാമന്തളി
5 ഒരു നൂറു ജന്മം കെ എസ് ചിത്ര സുരേഷ് രാമന്തളി
6 പൗർണമി പൂത്തിങ്കൾ [[പി ജയചന്ദ്രൻ ]] എം ഡി രാജേന്ദ്രൻ
7 പ്രണയിക്കുകയായിരുന്നു വിശ്വനാഥ്‌ സുരേഷ് രാമന്തളി മോഹനം
8 പ്രണയിക്കുകയായിരുന്നു സുജാത മോഹൻ സുരേഷ് രാമന്തളി മോഹനം

പരാമർശങ്ങൾ

തിരുത്തുക
  1. "മനസ്സിൽ ഒരു മഞ്ഞുതുള്ളി (2000)". malayalasangeetham.info. Retrieved 2020-04-02.
  2. "മനസ്സിൽ ഒരു മഞ്ഞുതുള്ളി (2000)". www.malayalachalachithram.com. Retrieved 2020-04-02.
  3. "മനസ്സിൽ ഒരു മഞ്ഞുതുള്ളി (2000)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02. {{cite web}}: Cite has empty unknown parameter: |5= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "മനസ്സിൽ ഒരു മഞ്ഞുതുള്ളി (2000)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-02.

പുറംകണ്ണികൾ

തിരുത്തുക