മനസ്സൊരു മയിൽ

മലയാള ചലച്ചിത്രം
(മനസൊരു മയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പി. ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മനസ്സൊരു മയിൽ. വിൻസെന്റ്, ജയൻ, ജയഭാരതി, പട്ടം സദൻ, ശങ്കരാടി, രാഘവൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഡോ. ബാലകൃഷ്ണൻ, സത്യൻ അന്തിക്കാട് എന്നിവർ രചിച്ച ഗാനങ്ങൾക്ക് എ.ടി. ഉമ്മർ ആണ് സംഗീതം നൽകിയത്.[1][2][3]

മനസ്സൊരു മയിൽ
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംഡോ. ബാലകൃഷ്ണൻ
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾവിൻസന്റ്
ജയൻ
ജയഭാരതി
പട്ടം സദൻ
ശങ്കരാടി
രാഘവൻ
സംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനഡോ. ബാലകൃഷ്ണൻ
സത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
സംഘട്ടനംശങ്കർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോരേഖ സിനി ആർട്സ്
വിതരണംരേഖ സിനി ആർട്സ്
പരസ്യംകുര്യൻ വർണ്ണശാല
റിലീസിങ് തീയതി
  • 10 ജൂൺ 1977 (1977-06-10)
രാജ്യംഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 വിൻസന്റ്
2 ജയഭാരതി
3 ജയൻ
4 ശങ്കരാടി
5 കുതിരവട്ടം പപ്പു
6 പട്ടം സദൻ
7 പ്രവീണ
8 രാഘവൻ
9 തിക്കുറിശ്ശി സുകുമാരൻ നായർ
10 കെ പി എ സി ലളിത
11 ട്രീസ
12 സി എ ബാലൻ
13 [[]]
14 [[]]
15 [[]]
നമ്പർ. പാട്ട് പാട്ടുകാർ രചന
1 ഹംസേ സുൻലോ കെ ജെ യേശുദാസ് ഡോ. ബാലകൃഷ്ണൻ
2 കാത്തു കാത്തു ലതാ രാജു ഡോ. ബാലകൃഷ്ണൻ
3 മാനത്തൊരാറാട്ടം യേശുദാസ്,ലതാ രാജു ഡോ. ബാലകൃഷ്ണൻ
4 പനിനീർ പൂവിനു കെ ജെ യേശുദാസ് സത്യൻ അന്തിക്കാട്
  1. "മനസ്സൊരു മയിൽ(1975)". www.malayalachalachithram.com. Retrieved 2022-10-16.
  2. "മനസ്സൊരു മയിൽ(1975)". malayalasangeetham.info. Retrieved 2022-10-16.
  3. "മനസ്സൊരു മയിൽ(1975)". spicyonion.com. Retrieved 2022-10-16.
  4. "മനസ്സൊരു മയിൽ(1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "മനസ്സൊരു മയിൽ(1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മനസ്സൊരു_മയിൽ&oldid=3802422" എന്ന താളിൽനിന്ന് ശേഖരിച്ചത്