മത്തി

ചില ചെറിയ മത്സ്യങ്ങളെ കുറിക്കുന്ന സാധാരണ പേര്
മത്തി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മത്തി (വിവക്ഷകൾ) എന്ന താൾ കാണുക. മത്തി (വിവക്ഷകൾ)

ലോകത്തിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് മത്തി. അഥവാ ചാള (Sardine). അഞ്ചുജനുസുകളിലായി 21 ൽക്കൂടുതൽ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളെ ഈ നാമത്തിൽ വിളിക്കുന്നു . ഹെറിംഗ് വിഭാഗത്തിൽ ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യങ്ങളാണിവ. മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യയിനങ്ങളിൽ മൂന്നിലൊന്നുഭാഗവും മത്തിയാണ്.[1] സാധാരണക്കാരുടെ മത്സ്യമെന്ന അർത്ഥത്തിൽ 'പാവപ്പെട്ടവന്റെ മത്സ്യം' എന്നും മത്തി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ സാർഡൈൻ (Sardine) എന്നതുകൂടാതെ പ്ലിച്ചാർഡ് (pilchard) എന്നപേരിലും ഈ മത്സ്യം അറിയപ്പെടുന്നു. സാർഡിനിയ ദ്വീപിനുസമീപം ഇവയെ കണ്ടെത്തിയതാണ്, ഇവയ്ക്ക് സാർഡൈൻ എന്ന പേരുവരാൻ കാരണം.[2] ലോകത്ത് ഏറ്റവുമധികം മത്തി ലഭിക്കുന്നത് ആഫ്രിക്കൻരാജ്യമായ മൊറോക്കോയുടെ തീരത്താണ്. അറ്റലാന്റിക് സമുദ്രവും പസഫിക് സമുദ്രവും മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ്.[3] പൊള്ളിച്ചും വറുത്തും അച്ചാർ ആക്കിയും മറ്റും മത്തി വിവിധരൂപത്തിൽ മനുഷ്യർ ഉപയോഗിക്കാറുണ്ട്. ഇവ ക്ലൂപിഡേ (Clupeidae)കുടുംബത്തിലെ ഹെറിംഗ് (herring)വർഗ്ഗത്തിൽപെടുന്നു.[4][5]ജലോപരിതലത്തിൽ കൂട്ടമായിക്കാണപ്പെടുന്ന ഇവയുടെ മുഖ്യഭക്ഷണം ഫ്രജിലേറിയ എന്ന ഉത്പ്ലവജീവിയാണ്.

മത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Alliance:
Sardine
genera
Wiktionary
Wiktionary
ചാള എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
മത്തികളുടെ കൂട്ടം പസഫിക് സമുദ്രത്തിൽ നിന്ന്

പോഷക മൂല്യം

തിരുത്തുക

മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ്‌ മത്തി. പതിവായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അൽഷൈമേഴ്സ് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ പറയുന്നു.

 
മത്തി

[6] ഒമേഗ-3 കൂടാതെ ജീവകം ഡി, കാൽസ്യം, ബി12, മാംസ്യം എന്നിവയും മത്തിയിൽ അടങ്ങിയിട്ടുണ്ട്.[7] പ്രതിദിനം സാധാരണ കഴിക്കുന്ന മത്തിയിൽ നിന്ന് 13 ശതമാനം ജീവകം ബി 12 ലഭിക്കുന്നു.


പ്രധാന ഉപവർഗ്ഗങ്ങൾ

തിരുത്തുക
വാണിജ്യപരമായി പ്രാധാന്യം ഉള്ള മത്തികൾ
Genus Common name Scientific name Max. length Common length Max. mass Max. age
years
Trophic
level
Fish
Base
FAO ITIS IUCN
status
cm in cm in g oz
Sardina European pilchard* Sardina pilchardus (Walbaum, 1792) 27.5 10.8 20.0 7.9 15 3.05 [8] [9] [10]
Sardinops South American pilchard Sardinops sagax (Jenyns, 1842) 39.5 15.6 20.0 7.9 490 17 25 2.43 [11] [12] [13]
Japanese pilchard[note 1] Sardinops melanostictus (Schlegel, 1846) [15] [16] [17]
Californian pilchard[note 1] Sardinops caeruleus (Girard, 1854) [18] [19] [20]
southern African pilchard[note 1] Sardinops ocellatus (Pappe, 1854) [21] [22] [23]
Sardinella Bali sardinella Sardinella lemuru (Bleeker, 1853) 23 9.1 20 7.9 [24] [25] [26]
Brazilian sardinella Sardinella brasiliensis (Steindachner, 1879) 3.10 [27] [28] [29]
Japanese sardinella Sardinella zunasi (Bleeker, 1854) 3.12 [30] [31] [32]
Indian oil sardine Sardinella longiceps (Valenciennes, 1847) 2.41 [33] [34] [35]  
[36]
Goldstripe sardinella Sardinella gibbosa (Bleeker, 1849) 2.85 [37] [38] [39]
Round sardinella Sardinella aurita (Valenciennes, 1847) 3.40 [40] [41] [42]
Madeiran sardinella Sardinella maderensis (Lowe, 1839) 3.20 [43] [44] [45]
Dussumieria Rainbow Sardine Dussumieria acuta (Valenciennes, 1847) 20 7.9 3.40 [46] [47] [48]
 
The European pilchard, Sardina pilchardus
 
In the 1980s the South American pilchard, Sardinops sagax, was the most intensively fished species of sardine. Some major stocks declined precipitously in the 1990s (see chart below).
  1. 1.0 1.1 1.2 There are four distinct stocks in the genus Sardinops, widely separated by geography. The FAO treats these stocks as separate species, while FishBase treats them as one species, Sardinops sagax.[14]

ചിത്രങ്ങൾ

തിരുത്തുക

മറ്റ് ലിങ്കുകൾ

തിരുത്തുക
  1. മാതൃഭൂമി ഹരിശ്രീ, 2011 ഒക്ടോബർ, പേജ് 5
  2. "What's an oily fish?". Food Standards Agency. 2004-06-24. Archived from the original on 2010-12-10. Retrieved 2013-01-12.
  3. "BBC Good Food". BBC. {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
  4. Sardine Online Etymology Dictionary. Retrieved 15 April 2012.
  5. "Sardine". The Good Food Glossary. BBC Worldwide. 2009. Retrieved 2009-11-01.
  6. www.mailtribune.com, November 6, 2007 "Oily brain food... Yum". Archived 2010-08-08 at the Wayback Machine. Accessed April 3, 2009.
  7. New York State Health Department. "Vitamin D and Healthy Bones" Accessed May 17, 2008.
  8. Froese, Rainer, and Daniel Pauly, eds. (2012). "Sardina pilchardus" in ഫിഷ്ബേസ്. April 2012 version.
  9. Sardina pilchardus (Walbaum, 1792) FAO, Species Fact Sheet. Retrieved April 2012.
  10. "[[Sardina pilchardus]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)
  11. Froese, Rainer, and Daniel Pauly, eds. (2012). "Sardinops sagax" in ഫിഷ്ബേസ്. April 2012 version.
  12. Sardinops sagax (Jenyns, 1842) FAO, Species Fact Sheet. Retrieved April 2012.
  13. "[[Sardinops sagax]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)
  14. Grant, W. S.; et al. (1998). "Why restriction fragment length polymorphism analysis of mitochondrial DNA failed to resolve sardine (Sardinops) biogeography: insights from mitochondrial DNA cytochrome b sequences". Canadian Journal of Fisheries and Aquatic Sciences. 55 (12): 2539–47. doi:10.1139/f98-127.
  15. Froese, Rainer, and Daniel Pauly, eds. (2012). "Sardinops melanostictus" in ഫിഷ്ബേസ്. April 2012 version.
  16. Sardinops melanostictus (Schlegel, 1846) FAO, Species Fact Sheet. Retrieved April 2012.
  17. "[[Sardinops melanostictus]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)
  18. Froese, Rainer, and Daniel Pauly, eds. (2012). "Sardinops caeruleus" in ഫിഷ്ബേസ്. April 2012 version.
  19. Sardinops caeruleus (Girard, 1854) FAO, Species Fact Sheet. Retrieved April 2012.
  20. "[[Sardinops caeruleus]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)
  21. Froese, Rainer, and Daniel Pauly, eds. (2012). "Sardinops ocellatus" in ഫിഷ്ബേസ്. April 2012 version.
  22. Sardinops ocellatus (Pappe, 1854) FAO, Species Fact Sheet. Retrieved April 2012.
  23. "[[Sardinops ocellatus]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)
  24. Froese, Rainer, and Daniel Pauly, eds. (2012). "Sardinella lemuru" in ഫിഷ്ബേസ്. April 2012 version.
  25. Sardinella lemuru (Bleeker, 1853) FAO, Species Fact Sheet. Retrieved April 2012.
  26. "[[Sardinella lemuru]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)
  27. Froese, Rainer, and Daniel Pauly, eds. (2012). "Sardinella brasiliensis" in ഫിഷ്ബേസ്. April 2012 version.
  28. Sardinella brasiliensis (Steindachner, 1879) FAO, Species Fact Sheet. Retrieved April 2012.
  29. "[[Sardinella brasiliensis]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)
  30. Froese, Rainer, and Daniel Pauly, eds. (2012). "Sardinella zunasi" in ഫിഷ്ബേസ്. April 2012 version.
  31. Sardinella zunasi (Bleeker, 1854) FAO, Species Fact Sheet. Retrieved April 2012.
  32. "[[Sardinella zunasi]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)
  33. Froese, Rainer, and Daniel Pauly, eds. (2012). "Sardinella longiceps" in ഫിഷ്ബേസ്. April 2012 version.
  34. Sardinella longiceps (Valenciennes, 1847) FAO, Species Fact Sheet. Retrieved April 2012.
  35. "[[Sardinella longiceps]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)
  36. "Sardinella longiceps". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. 2010. Retrieved April 2012. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  37. Froese, Rainer, and Daniel Pauly, eds. (2012). "Sardinella gibbosa" in ഫിഷ്ബേസ്. April 2012 version.
  38. Sardinella gibbosa (Bleeker, 1849) FAO, Species Fact Sheet. Retrieved April 2012.
  39. "[[Sardinella gibbosa]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)
  40. Froese, Rainer, and Daniel Pauly, eds. (2012). "Sardinella aurita" in ഫിഷ്ബേസ്. April 2012 version.
  41. Sardinella aurita (Valenciennes, 1847) FAO, Species Fact Sheet. Retrieved April 2012.
  42. "[[Sardinella aurita]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)
  43. Froese, Rainer, and Daniel Pauly, eds. (2012). "Sardinella maderensis" in ഫിഷ്ബേസ്. April 2012 version.
  44. Sardinella maderensis (Lowe, 1839) FAO, Species Fact Sheet. Retrieved April 2012.
  45. "[[Sardinella maderensis]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)
  46. Froese, Rainer, and Daniel Pauly, eds. (2012). "Dussumieria acuta" in ഫിഷ്ബേസ്. April 2012 version.
  47. Dussumieria acuta (Valenciennes, 1847) FAO, Species Fact Sheet. Retrieved April 2012.
  48. "[[Dussumieria acuta]]". Integrated Taxonomic Information System. Retrieved April 2012. {{cite web}}: Check date values in: |accessdate= (help); URL–wikilink conflict (help)


"https://ml.wikipedia.org/w/index.php?title=മത്തി&oldid=3935816" എന്ന താളിൽനിന്ന് ശേഖരിച്ചത്