മഴവിൽ മത്തി
(Rainbow Sardine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ ഒരു മൽസ്യമാണ് മഴവിൽ മത്തി അഥവാ Rainbow Sardine. (ശാസ്ത്രീയനാമം: Dussumieria acuta). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Rainbow sardine | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. acuta
|
Binomial name | |
Dussumieria acuta Valenciennes, 1847
| |
Synonyms | |
|
ശരീര ഘടന
തിരുത്തുക20 സെന്റിമീറ്റർ വരെ നീളം വെക്കാവുന്ന ഇവയ്ക്ക് 15 സെന്റിമീറ്റർ ആണ് സാധാരണ കാണുന്ന നീളം . തിളക്കമാർന്ന നീലയും ,സ്വർണവും കലർന്ന ചെമ്പു നിറത്തിൽ ഒരു വരയും കാണാം ഇവയ്ക്കു ശരീരത്തിൽ .
കുടുംബം
തിരുത്തുകക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.
അവലംബം
തിരുത്തുക- Froese, Rainer, and Daniel Pauly, eds. (2006). "Dussumieria acuta" in ഫിഷ്ബേസ്. June 2006 version.
- Whitehead, P.J.P., 1985. FAO Species Catalogue. Vol. 7. Clupeoid fishes of the world (suborder Clupeioidei). An annotated and illustrated catalogue of the herrings, sardines, pilchards, sprats, shads, anchovies and wolf-herrings. FAO Fish. Synop. 125(7/1):1-303. Rome: FAO. (Ref. 188)