ഗവൺമെന്റ് കോളേജ് മടപ്പള്ളി
(മടപ്പള്ളി ഗവണ്മെന്റ് കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവൺമെന്റ് കോളേജ് മടപ്പള്ളി (മടപ്പള്ളി കോളേജ് എന്നറിയപ്പെടുന്നു) കാലിക്കറ്റ് സർവകലാശാലയുടെ ഒരു അഫിലിയേറ്റഡ് കോളേജാണ്. ഈ കോളേജ് വടക്കൻ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി മാറി. 1958-ൽ സ്ഥാപിതമായ ഈ കോളേജ് പിന്നീട് കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്നു. പിന്നീട് 1963-ൽ പുതിയ കോഴ്സുകളുള്ള ഒരു പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറ്റി. 1968-ൽ കേരള സർവകലാശാലയിൽ നിന്ന് കോളേജ് വേർപെടുത്തി കാലിക്കട്ട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തു.[1]
തരം | ബിരുദ കോളേജ് |
---|---|
സ്ഥാപിതം | 1958 |
ബന്ധപ്പെടൽ | യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് |
മേൽവിലാസം | കോളേജ് റോഡ്, മടപ്പള്ളി, വടകര കോഴിക്കോട്, Kerala, 673102, India 11°38′56″N 75°34′09″E / 11.6489532°N 75.5690772°E |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | Government College, Madappally |
കോഴ്‌സുകൾ
തിരുത്തുക
- എം.എ. ഹിസ്റ്ററി
- എം.എ. പൊളിറ്റിക്കൽ സയൻസ്
- എം.എ. ഇംഗ്ലീഷ്
- എംഎസ്‌സി ഫിസിക്‌സ്
- എംഎസ്‌സി കെമിസ്ട്രി
- എംഎസ്‌സി സുവോളജി
- എം.കോം
- ബി.എ. ഹിസ്റ്ററി
- ബിഎസ്‌സി മാത്‍സ്
- ബിഎസ്‍സി കെമിസ്ട്രി
- ബിഎസ്‍സി ഫിസിക്സ്
- ബിഎസ്‍സി ബോട്ടണി
- ബിഎസ്‍സി സുവോളജി
- ബി.കോം
ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ
തിരുത്തുക- മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി. പ്രസിഡന്റ്, മുൻ കേന്ദ്ര ആഭ്യന്ത്രര സഹമന്ത്രി
- രാജൻ ഗുരുക്കൾ, വിദ്യാഭ്യാസ വിചക്ഷണൻ, ചരിത്രകാരൻ, എഴുത്തുകാരൻ
- കെ.പി. സതീഷ് ചന്ദ്രൻ , സി.പി.ഐ.(എം) നേതാവ്
- റിച്ചാർഡ് ഹേ, ബി.ജെ.പി. എം.പി., ലോക്സഭയിലെ മുൻ ആംഗ്ലോ- ഇന്ത്യൻ പ്രതിനിധി
- വി.ആർ. സുധീഷ്, എഴുത്തുകാരൻ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Government College Madappally – Vatakara, Kozhikode, Kerala-673102" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-01-23. Retrieved 2021-01-01.
പുറേത്തേക്കുള്ള കണ്ണികൾ
തിരുത്തുകഗവൺെമെന്റ് കാേളേജ്, മടപ്പള്ളി : https://madappallycollege.org/ Archived 2020-11-30 at the Wayback Machine.\