റിച്ചാർഡ് ഹേ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഇന്ത്യൻ പാർലമെന്റിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയാണ് പ്രൊഫ. റിച്ചാർഡ് ഹേ. [1]

പ്രൊഫ.
റിച്ചാർഡ് ഹേ
Member of the Indian Parliament
for Anglo-Indian community
പദവിയിൽ
ഓഫീസിൽ
23 July 2015
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-06-09) 9 ജൂൺ 1952  (72 വയസ്സ്)
തലശ്ശേരി , കേരളം, ഇന്ത്യ
ദേശീയതIndian
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിShakila Hay
അൽമ മേറ്റർയൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്
ജോലിPolitician
തൊഴിൽEducationalist, Teacher, Writer, Social Worker, Sportsperson

ജീവിതരേഖ

തിരുത്തുക

തലശ്ശേരി സ്വദേശിയായ ഹേ മടപ്പള്ളി ഗവ.കോളേജ് മുൻ പ്രിൻസിപ്പലായിരുന്നു. സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായ ഹേ ഇന്ത്യയിലും വിദേശത്തും നിരവധി കലാലയങ്ങളിൽ പഠിപ്പിച്ചു.[2]2015 ജൂലൈയിൽ പാർലമെന്റിലേക്കുള്ള ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി രാഷ്ട്രപതി നാമനിർദ്ദശം ചെയ്തു

  1. "റിച്ചാർഡ് ഹേയും ജോർജ് ബേക്കറും ലോക്‌സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ". http://www.mathrubhumi.com. Archived from the original on 2015-07-23. Retrieved 23 ജൂലൈ 2015. {{cite web}}: External link in |publisher= (help)
  2. "Actor George Baker, Prof Richard Hay nominated to Lok Sabha". www.business-standard.com. Retrieved 23 ജൂലൈ 2015.
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ഹേ&oldid=3643195" എന്ന താളിൽനിന്ന് ശേഖരിച്ചത്