മംഗൽപാടി ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മംഗൽപ്പാടി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിൽ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലുൾപ്പെടുന്ന 36.3 ച. കി. മീ. വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് മംഗൽപാടി ഗ്രാമപഞ്ചായത്ത്. 1962 ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

മംഗൽപാടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°39′22″N 74°56′10″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾമൂസോടി, ഉപ്പള ഗേറ്റ്, കൊടിബയൽ, സോങ്കാൽ, മുളിഞ്ച, ഉപ്പള ടൌൺ, കുബണൂർ, പച്ചമ്പള, പ്രതാപ്‌ നഗർ, ബേക്കൂർ, മുട്ടം, ഒളയം, ഹേരൂർ, ഇച്ചിലംങ്കോഡ്, അഡ്ക, മല്ലംങ്കൈ, ഷിറിയ, ബന്തിയോട്, നയബസാർ, ബപ്പായിതോട്ടി, മംഗൽപാടി, പെരിങ്ങടി, മണിമുണ്ട
ജനസംഖ്യ
ജനസംഖ്യ37,565 (2001) Edit this on Wikidata
പുരുഷന്മാർ• 18,122 (2001) Edit this on Wikidata
സ്ത്രീകൾ• 19,443 (2001) Edit this on Wikidata
സാക്ഷരത നിരക്ക്80.89 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221280
LSG• G140101
SEC• G14011
Map
Olayam Masjidh, Shiriya

അതിർത്തികൾ

തിരുത്തുക

തെക്ക് - കുമ്പള ഗ്രാമപഞ്ചായത്ത്

വടക്ക് - മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്, മീഞ്ച ഗ്രാമപഞ്ചായത്ത്

കിഴക്ക് - മീഞ്ച ഗ്രാമപഞ്ചായത്ത്, പൈവളികെ ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ് - അറബിക്കടൽ

വാർഡുകൾ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 36.3 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,565
പുരുഷന്മാർ 18,122
സ്ത്രീകൾ 19,443
ജനസാന്ദ്രത 1034
സ്ത്രീ : പുരുഷ അനുപാതം 1073
സാക്ഷരത 80.89%