ഇന്ത്യയിലെ എല്ലാ ഭാഷകൾക്കും ഒരുപോലെ യോജിക്കുന്ന ലിപിയാണ് ഭാരതി ലിപി[1], [2].

ഭാരതി ലിപി ലോഗോ

മദ്രാസ് ഐഐടിയിലെ ഡോ. ശ്രീനിവാസ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ഗവേഷണവിഭാഗമാണ് ‘ഭാരതി ലിപി’ വികസിപ്പിച്ചത്[3].

ലക്ഷ്യം

തിരുത്തുക

നിരവധി ഭാഷകളും അവയ്ക്ക് വ്യത്യസ്ത ലിപികളും രാജ്യത്തിന്റെ ഏകത്വത്തിന് തടസ്സമാവുന്നു. എല്ലാ ഇന്ത്യൻ ഭാഷകൾക്കുമായി ഒരു ലിപി വരുന്നത് ദേശീയോദ്‌ഗ്രഥനത്തിന് സഹായിക്കും [4].

നിലവിൽ സംസ്കൃതം, ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, ഒറിയ, ആസ്സാമീസ്, ബംഗാളി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ 12 പ്രധാന ഭാഷകളെ അടിസ്ഥാനമാക്കിയാണ് ഭാരത് ലിപി വികസിപ്പിക്കുന്നത്.

അടിസ്ഥാനം

തിരുത്തുക

നിലവിലുള്ള ലിപികളെല്ലാം ലിപി ഘടനയിൽ വ്യത്യസ്തമാണെങ്കിലും ഉച്ചാരണത്തിൽ സദൃശമാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് ഭാരതി ലിപി രൂപകല്പന ചെയ്തിരിക്കുന്നത്.

  1. [1][പ്രവർത്തിക്കാത്ത കണ്ണി]|Janmabhumidaily
  2. [2]|Bharati One Nation. One Script
  3. [3][പ്രവർത്തിക്കാത്ത കണ്ണി]|Mathrubhumi
  4. [4]|BHARATHI A COMMON SCRIPT FOR ALL INDIAN LANGUAGES
  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ഭാരതി_ലിപി&oldid=3806749" എന്ന താളിൽനിന്ന് ശേഖരിച്ചത്