പിണമ്പുളി

ചെടിയുടെ ഇനം
(ഭവ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വലിയ ഇലകളുള്ള ഇടത്തരം വലിപ്പമുള്ള ഒരു മരമാണ് ആനവായി, തരളം, മൊന്തൻപുളി, ഭവ്യം എന്നെല്ലാം അറിയപ്പെടുന്ന പിണമ്പുളി. Gamboge, egg-tree, false mangosteen, Himalayan garcinia എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Garcinia xanthochymus). 14 മീറ്റർ വരെ ഉയരം വയ്ക്കും.[1] Caloptilia garcinicola എന്ന നിശാശലഭത്തിന്റെ ലാർവ ഇതിന്റെ ഇലയാണ് തിന്നുന്നത്. പഴം തിന്നാൻ കൊള്ളും ജാമുണ്ടാക്കാനും ഉപയോഗിക്കാം. വിത്തുവഴിയാണ് വിതരണം[2]. നന്നായി വെള്ളം നനയ്ക്കേണ്ടതുണ്ട്. പഴച്ചാറ് ഡൈ ആയി ഉപയോഗിക്കാം[3]. കാഴ്ചയ്ക്ക് മാങ്കോസ്റ്റീൻ മരവുമായി നല്ല സാമ്യമുണ്ട്. വളർച്ചയുടെ തുടക്കത്തിൽ തണൽ വേണമെങ്കിലും പിടിച്ചുകിട്ടിയാൽ വളരെ വേഗം വളർന്ന് അഞ്ചാം വർഷമാവുമ്പോഴേക്കും കായ്ച്ച് തുടങ്ങും[4].

പിണമ്പുളി
പിണമ്പുളിയുടെ കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
G. xanthochymous
Binomial name
Garcinia xanthochymous
Hook.f. ex T.Anderson
Synonyms
  • Garcinia pictoria (Roxb.) Dunn [Illegitimate]
  • Garcinia pictoria (Roxb.) Engl.
  • Garcinia roxburghii Kurz [Illegitimate]
  • Garcinia tinctoria (DC.) W.Wight
  • Garcinia tinctoria (DC.) Dunn
  • Stalagmitis pictoria G.Don
  • Xanthochymus pictorius Roxb.
  • Xanthochymus tinctorius DC.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

മറ്റു ഭാഷകളിലെ പേരുകൾ

തിരുത്തുക

Common name: Mysore Gamboge, Sour mangosteen, False Mangosteen • Assamese: Dampel, Tamal hindi tepor, Tepor tenga • Bengali: chalata • Garo: aruak • Hindi: Jharambi, Tamal, Tumul • Kannada: Devajarige, Devagarike, Devangi, Gansargi, Hirekanigu • Malayalam: anavaya, pinar, samudrapacca • Mizo: thehmusaw • Oriya: tapinchha • Sanskrit: Bhavishya, Kalakhanda, Kusumodar • Tamil: பச்சிலை Paccilai, Pachilai, Pacchilai • Telugu: Cikatimranu, Ivarumamidi, Memaditamalamu, Sikatimramu (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-07-07.
  2. http://www.tradewindsfruit.com/gamboge.htm
  3. http://anthropogen.com/2009/11/23/guttiferaceae-garcinia-tinctoria-xynthochymus-gamboge/[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-03. Retrieved 2012-11-21. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പിണമ്പുളി&oldid=4084465" എന്ന താളിൽനിന്ന് ശേഖരിച്ചത്