ബ്യൂട്ടിറിക്ക് ആസിഡ്

രാസസം‌യുക്തം

ബ്യൂട്ടിറിക്ക് ആസിഡ് (പുരാതന ഗ്രീക്ക്: βούτῡρον, "വെണ്ണ" എന്ന് അർത്ഥം) ബ്യൂട്ടനോയിക് ആസിഡ് എന്ന പേരിലും അറിയപ്പെടുന്നു.[4]CH3CH2CH2-COOH എന്ന ഘടനയുള്ള ഒരു കാർബോക്സിലിക് ആസിഡ് ആണിത്. ബ്യൂട്ടിറിക്ക് ആസിഡിലെ ലവണങ്ങളും എസ്റ്ററുകളും ബ്യൂട്ടിറേറ്റ് അല്ലെങ്കിൽ ബ്യൂട്ടനോയേറ്റ്സ് എന്ന് അറിയപ്പെടുന്നു. ബ്യൂട്ടിറിക്ക് ആസിഡ് മൃഗങ്ങളുടെ കൊഴുപ്പ്, സസ്യ എണ്ണ,[4] എരുമപ്പാൽ, മുലപ്പാൽ,[8] വെണ്ണ, പാർമേഷൻ ചീസ് അനെയ്റോബിക് ഫെർമെൻറേഷൻ കൊണ്ടുണ്ടാകുന്ന ഉത്പ്പന്നം (വൻകുടലിലെയും ശരീരത്തിൻറെയും ഗന്ധത്തിലുൾപ്പെടുന്നു) എന്നിവയിലെല്ലാം കാണപ്പെടുന്നു.[4][9] ബ്യൂട്ടിറിക്ക് ആസിഡിന് വെണ്ണയെപ്പോലെയാണ് രുചിയെങ്കിലും ഒരു അസുഖകരമായ ഗന്ധവും ഉണ്ട്.[4]ഈ ഗന്ധം തിരിച്ചറിയാൻ കഴിവുള്ള സസ്തനികളിൽ നായക്ക് ഒരു ബില്യൻറെ10 ഭാഗം തിരിച്ചറിയാൻ കഴിയും. എന്നാൽ മനുഷ്യർക്ക് ഇത് ഒരു മില്ല്യൻറെ 10 ഭാഗം അളവിൽ മാത്രമേ തിരിച്ചറിയാൻ കഴിയുകയുള്ളൂ. ഭക്ഷ്യ ഉൽപന്നത്തിൽ, ഇത് ഒരു സുഗന്ധവ്യഞ്ജന ഘടകമായി ഉപയോഗിക്കുന്നു.[4]

ബ്യൂട്ടിറിക്ക് ആസിഡ്
Skeletal structure of butyric acid
Skeletal structure of butyric acid
Flat structure of butyric acid
Flat structure of butyric acid
Space filling model of butyric acid
Names
Preferred IUPAC name
Butanoic acid[1]
Other names
Butyric acid[1]
1-Propanecarboxylic acid
Propanecarboxylic acid
C4:0 (Lipid numbers)
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
DrugBank
ECHA InfoCard 100.003.212 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 203-532-3
KEGG
MeSH {{{value}}}
RTECS number
  • ES5425000
UNII
UN number 2820
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless liquid
Odor Unpleasant, similar to vomit or body odor
സാന്ദ്രത 1.135 g/cm3 (−43 °C)[2]
0.9528 g/cm3 (25 °C)
ദ്രവണാങ്കം
ക്വഥനാങ്കം
Sublimes at −35 °C
ΔsublHo = 76 kJ/mol[3]
Miscible
Solubility Slightly soluble in CCl4[4]
Miscible with ethanol, ether
log P 0.79[4]
ബാഷ്പമർദ്ദം 0.112 kPa (20 °C)[4]
0.74 kPa (50 °C)
9.62 kPa (100 °C)[3]
5.35·10−4 L·atm/mol[4]
അമ്ലത്വം (pKa) 4.82[4]
-55.10·10−6 cm3/mol
Thermal conductivity 1.46·105 W/m·K
Refractive index (nD) 1.398 (20 °C)
വിസ്കോസിറ്റി 1.814 cP (15 °C)[5]
1.426 cP (25 °C)[4]
Structure
Monoclinic (−43 °C)[2]
C2/m[2]
a = 8.01 Å, b = 6.82 Å, c = 10.14 Å[2]
α = 90°, β = 111.45°, γ = 90°
0.93 D (20 °C)[5]
Thermochemistry
Std enthalpy of
formation
ΔfHo298
−533.9 kJ/mol[3]
Std enthalpy of
combustion
ΔcHo298
2183.5 kJ/mol[3]
Standard molar
entropy
So298
222.2 J/mol·K[5]
Specific heat capacity, C 178.6 J/mol·K[3][4]
Hazards
Safety data sheet External MSDS
GHS pictograms GHS05: Corrosive[7]
GHS Signal word Danger
H314[7]
P280, P305+351+338, P310[7]
Flash point {{{value}}}
Explosive limits 2.2–13.4%[4]
Lethal dose or concentration (LD, LC):
2000 mg/kg (oral, rat)
Related compounds
Other anions Butyrate
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ഇതും കാണുക

തിരുത്തുക

  This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Butyric Acid". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. {{cite encyclopedia}}: Invalid |ref=harv (help)

  1. 1.0 1.1 "Front Matter". Nomenclature of Organic Chemistry : IUPAC Recommendations and Preferred Names 2013 (Blue Book). Cambridge: The Royal Society of Chemistry. 2014. p. 746. doi:10.1039/9781849733069-FP001. ISBN 978-0-85404-182-4.
  2. 2.0 2.1 2.2 2.3 Strieter, F. J.; Templeton, D. H. (1962). "Crystal structure of butyric acid". Acta Crystallographica. 15 (12): 1240–1244. doi:10.1107/S0365110X6200328X. {{cite journal}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  3. 3.0 3.1 3.2 3.3 3.4 Butanoic acid in Linstrom, P.J.; Mallard, W.G. (eds.) NIST Chemistry WebBook, NIST Standard Reference Database Number 69. National Institute of Standards and Technology, Gaithersburg MD. http://webbook.nist.gov (retrieved 13 June 2014)
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 "Butyric acid, PubChem CID 264". PubChem, US National Library of Medicine. 24 November 2018. Retrieved 29 November 2018.
  5. 5.0 5.1 5.2 "butanoic acid". Chemister.ru. 2007-03-19. Archived from the original on 2016-05-09. Retrieved 2016-05-09.
  6. Lide, David R., ed. (2009). CRC Handbook of Chemistry and Physics (90th ed.). Boca Raton, Florida: CRC Press. ISBN 978-1-4200-9084-0.
  7. 7.0 7.1 7.2 7.3 7.4 Sigma-Aldrich Co., Butyric acid. Retrieved on 13 June 2014.
  8. McNabney, S. M.; Henagan, T. M. (2017). "Short Chain Fatty Acids in the Colon and Peripheral Tissues: A Focus on Butyrate, Colon Cancer, Obesity and Insulin Resistance". Nutrients. 9 (12): 1348. doi:10.3390/nu9121348. PMC 5748798. PMID 29231905.{{cite journal}}: CS1 maint: unflagged free DOI (link)
  9. Morrison, D. J.; Preston, T. (2016). "Formation of short chain fatty acids by the gut microbiota and their impact on human metabolism". Gut Microbes. 7 (3): 189–200. doi:10.1080/19490976.2015.1134082. PMC 4939913. PMID 26963409.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്യൂട്ടിറിക്ക്_ആസിഡ്&oldid=4085460" എന്ന താളിൽനിന്ന് ശേഖരിച്ചത്