2008 ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ് മൽസരങ്ങൾ - ഹോക്കി

2008 ഒളിമ്പിക്സിലെ ഹോക്കി മൽസരങ്ങൾ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്‌ ഗ്രീൻ ഹോക്കി കളിക്കളത്തിൽ ഓഗസ്റ്റ് 10-ന്‌ ആരംഭിച്ച് ഓഗസ്റ്റ് 23-നു നടക്കുന്ന ഫൈനൽ മൽസരങ്ങളോടെ അവസാനിക്കും. [1]

മൽസരങ്ങൾതിരുത്തുക

ഹോക്കിയിൽ 2 ഇനങ്ങളിലാണ്‌ മെഡലുകൾ നൽകപ്പെടുക

  • പുരുഷന്മാരുടെ ഹോക്കി
  • വനിതകളുടെ ഹോക്കി

12 ടീമുകൾ വീതമാണ്‌ ഒരോ ഇനത്തിലുമായി മൽസരിക്കുക. രണ്ട് ഘട്ടങ്ങളായാണ്‌ മൽസരങ്ങൾ നടത്തുന്നത്‌. ഒന്നാംഘട്ടമൽസരങ്ങളിൽ 6 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി റൌണ്ട് റോബിൻ രീതിയിലാണ്‌ കളിക്കുന്നത് - ഓരോ റ്റീമും തങ്ങളുടെ ഗ്രൂപ്പിലെ എല്ലാ ടീമിനുമെതിരായി ഒരു മൽസരമാണ്‌ ഈ ഘട്ടത്തിൽ കളിക്കുന്നത്. മികച്ച പ്രകടനം കാഴവയ്ക്കുന്ന നാലു ടീമുകൾ സെമി ഫൈനലിൽ പ്രവേശിക്കുന്നു.


യോഗ്യതാനിർണ്ണയംതിരുത്തുക

താഴെപ്പറയുന്ന ഒൻപത് ടീമുകളാണ്‌ ഇതുവരെ 2008 ഒളിമ്പിക്സ് ഹോക്കി മൽസരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുള്ളത്. [2][3]

പുരുഷന്മാരുടെ ഹോക്കിതിരുത്തുക

ബാക്കി മൂന്ന് ടീമുകളെ 2008 ഒളിമ്പിക്സ് ഹോക്കി പുരുഷന്മാരുടെ യോഗ്യതാനിർണ്ണയം മൽസരങ്ങൾ നിർണ്ണയിക്കും.

വനിതകളുടെ ഹോക്കിതിരുത്തുക

ഇനിയുള്ള മൂന്ന് ടീമുകളെ 2008 ഒളിമ്പിക്സ് ഹോക്കി വനിതകളുടെ യോഗ്യതാനിർണ്ണയം മൽസരങ്ങൾ തിരഞ്ഞെടുക്കും.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-12-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-06.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-11-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-06.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-06.