ബീദർ ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല

കർണാടകയിലെ 31 ജില്ലകളിൽ ഒന്നാണ് ബീദർ ജില്ല(Bidar district). കർണാടയുടെ ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന ഈ ജില്ലയുടെ അതിർത്തികൾ കിഴക്ക് തെലംഗാണയിലെ കാമറെഡ്ഡി സംഗറെഡ്ഡി ജില്ലകൾ, പടിഞ്ഞാറ് മഹാരാഷ്ട്രയിലെ ലത്തൂർ, ഒസ്മാനബാദ് ജില്ലകൾ, വടക്ക് മഹാരാഷ്ട്രയിലെ നന്ദെദ് ജില്ല തെക്ക് ഗുൽബർഗ ജില്ല എന്നിവയാകുന്നു.

ബീദർ ജില്ല
Clockwise from top-left: Bidar Fort, Tombs of the Bahmani Sultans in Ashtur, Akka Nagamma Cave in Basavakalyan, Blackbuck sanctuary, Kamaleshwara Temple
Nicknames: 
Crown of Karnataka,
Northeast Gateway of Karnataka,
Sorghum Land
Location in Karnataka
Location in Karnataka
Country India
StateKarnataka
Headquartersബീദർ
DivisionKalyana Karnataka
Founded1 നവംബർ 1956 (68 വർഷങ്ങൾക്ക് മുമ്പ്) (1956-11-01)
MPBhagwanth Khuba (BJP)
Deputy CommissionerGovinda Reddy
ConstituencyOne: Bidar (Lok Sabha constituency)
ഭരണസമ്പ്രദായം
 • ഭരണസമിതിZilla Panchayat
വിസ്തീർണ്ണം
 • Total5,448 ച.കി.മീ.(313 ച മൈ)
 • നഗരം165 ച.കി.മീ.(2,586 ച മൈ)
 • ഗ്രാമീണ പ്രദേശം
5,283 ച.കി.മീ.(242 ച മൈ)
 • Forest cover436 ച.കി.മീ.(168 ച മൈ)
 • Land1,50,981 ച.കി.മീ.(58,294 ച മൈ)
ഉയരം615 മീ(2,018 അടി)
ഉയരത്തിലുള്ള സ്ഥലം
715 മീ(2,346 അടി)
ജനസംഖ്യ
 (2011)[1]
 • Total17,03,300
 • കണക്ക് 
(2021)[3]
19,27,828
 • റാങ്ക്287 (out of 640)
 • ജനസാന്ദ്രത310/ച.കി.മീ.(5,400/ച മൈ)
 • നഗരപ്രദേശം4,25,952
 • നഗര സാന്ദ്രത165/ച.കി.മീ.(2,586/ച മൈ)
 • ഗ്രാമപ്രദേശം1,277,348
 • ഗ്രാമ സാന്ദ്രത5,283/ച.കി.മീ.(242/ച മൈ)
 • Male Population
8,70,665
 • Male Population density159/ച.കി.മീ.(410/ച മൈ)
 • Female Population
8,32,635
 • Female Population density153/ച.കി.മീ.(400/ച മൈ)
Sex ratio
 • per 1000 males956 females
 • in the age group 0-6942
Literacy rate
 • Average70.51%
 • Male79.09%
 • Female61.55%
സമയമേഖലUTC+5:30 (IST)
Pin Code
585XXX
Telephone Code+91-(0)8482 XXXXXX
ISO കോഡ്IND-KA
വാഹന റെജിസ്ട്രേഷൻ
Hobli(s)30
Taluka(s)Aurad, Basavakalyan, Bhalki, Humnabad, Chitgoppa, Kamalnagar, Hulsoor, Bidar
Zilla Panchayat Member(s)34
Taluka Panchayat Member(s)131
Gram Panchayat Member(s)3314
MLC04
AirportBidar
Gram Panchayat(s)186
MLA06
Taluka(s)08
Railway StationBidar
HeadquartersBidar
South MLABandeppa Kashempur
Precipitation847 മില്ലിമീറ്റർ (33.3 ഇഞ്ച്)
No. of villages699
വെബ്സൈറ്റ്bidar.nic.in

ജില്ലയുടെ ആസ്ഥാനം ബീദർ നഗരമാണ്. ദേശീയപാത 65 (നേരത്തെ ദേശീയപാത 9), ദേശീയപാത 50 എന്നിവ ഈ ജില്ലയിലൂടെ കടന്നുപോകുന്നു.

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Bidar District : Census 2011 data". Census2011.co.in. Retrieved 14 March 2015.
  2. average elevation of the district
  3. Directorate of Economics and Statistics, B'luru, 2013
"https://ml.wikipedia.org/w/index.php?title=ബീദർ_ജില്ല&oldid=3939045" എന്ന താളിൽനിന്ന് ശേഖരിച്ചത്