ഉസ്മാനാബാദ് ജില്ല

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല
(Osmanabad district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിലെ ഒരു ജില്ലയാണ് ഉസ്മാനാബാദ് ജില്ല (ഉച്ചാരണം: [usmaːnabaːd̪]). ഇപ്പോൾ ഈ ജില്ല ഔദ്യോഗികമായി ധാരാശിവ് ജില്ല എന്ന പേരിൽ അറിയപ്പെടുന്നു.[1] ഉസ്മാനാബാദിലാണ് ജില്ലാ ആസ്ഥാനം. 1947 വരെ ഈ പ്രദേശം ഉൾപ്പെട്ടിരുന്ന ഹൈദരബാദിലെ അവസാനത്തെ ഭരണാധികാരി, ഏഴാമത്തെ നിസാം, മിർ ഉസ്മാൻ അലി ഖാനിൽ നിന്നാണ് ഉസ്മാനാബാദ് ജില്ലയ്ക്ക് ഈ പേര് ലഭിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഈ പ്രദേശം ഹൈദരാബാദ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു.

ഉസ്മാനാബാദ് ജില്ല
ജില്ല
ധാരാശിവ് ജില്ല
Location in Maharashtra
Location in Maharashtra
Map
Osmanabad district
Coordinates (Osmanabad): 17°21′N 75°10′E / 17.35°N 75.16°E / 17.35; 75.16-18°24′N 76°24′E / 18.40°N 76.40°E / 18.40; 76.40
രാജ്യം ഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
ഡിവിഷൻഔറംഗാബാദ് ഡിവിഷൻ
ആസ്ഥാനംഉസ്മാനാബാദ്
താലൂക്കുകൾ1. ഉസ്മാനാബാദ് 2. തുൾജാപ്പൂർ 3. ഉമർഗാ 4. ലോഹാരാ, 5. കലംബ് 6. ഭൂം 7. പരന്ദ 8. വാഷി
ഭരണസമ്പ്രദായം
 • ഭരണസമിതിഉസ്മാനാബാദ് ജില്ലാ പരിഷദ്
 • Guardian MinisterTanaji Sawant
(Cabinet Minister MH)
 • President Z. P. OsmanabadN/A
 • District CollectorSachin Ombase (IAS)
 • CEO Z. P. OsmanabadRahul Gupta (IAS)
 • MPsOmraje Nimbalkar
(Osmanabad)
വിസ്തീർണ്ണം
 • Total7,569 ച.കി.മീ.(2,922 ച മൈ)
ജനസംഖ്യ
 (2011)
 • Total1,657,576
 • ജനസാന്ദ്രത220/ച.കി.മീ.(570/ച മൈ)
Demographics
 • Literacy76.33%
 • Sex ratio920
സമയമേഖലUTC+05:30 (IST)
പ്രധാന പാതകൾNational Highway 52, National Highway 65, National Highway 361
Average annual precipitation760.40 mm
വെബ്സൈറ്റ്osmanabad.nic.in

ജില്ലയുടെ ആകെ വിസ്തീർണ്ണം 7,569 ച.കി.മീ. (2,922 ചതുരശ്ര മൈൽ) ആണ്. അതിൽ 241.4 ച.കി.മീ. (93.2 ചതുരശ്ര മൈൽ) നഗരപ്രദേശവും. 2011 ലെ കണക്കനുസരിച്ച് ജില്ലയിലെ ജനസംഖ്യ 1,657,576 ആണ്. ഇതിൽ 16.96% നഗരവാസികളാണ്.[2]

  1. Malik, Faisal (Sep 16, 2023). "Aurangabad formally renamed Chhatrapati Sambhajinagar, Osmanabad as Dharashiv". Hindustan Times. Retrieved 24 November 2023.
  2. "District Census Hand Book – Osmanabad" (PDF). Census of India. Registrar General and Census Commissioner of India.
"https://ml.wikipedia.org/w/index.php?title=ഉസ്മാനാബാദ്_ജില്ല&oldid=4070244" എന്ന താളിൽനിന്ന് ശേഖരിച്ചത്