ദേശീയപാത 9 (ഇന്ത്യ)

ഇന്ത്യയിലെ ദേശീയപാത

ഇന്ത്യയിലെ ഒരു നീളമേറിയ പ്രധാനപാതയാണ് ദേശീയപാത 9 (NH 9). മഹാരാഷ്ട്ര, കർണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. ആന്ധ്രയിലെ മച്ലിപട്ടണത്തേയും മഹാരാഷ്ട്രയിലെ പുണെയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതക്ക് 841 കി.മീ (523 മൈ) നീളമുണ്ട് [1].

National Highway 9 shield}}

National Highway 9
റൂട്ട് വിവരങ്ങൾ
നീളം841 km (523 mi)
പ്രധാന ജംഗ്ഷനുകൾ
West അവസാനംPune, Maharashtra
 NH 4 in Pune

NH 13 in Solapur
NH 211 in Solapur
NH 7 in Hyderabad
NH 202 in Hyderabad

NH 5 in Vijayawada
East അവസാനംMachilipatnam, Andhra Pradesh
സ്ഥലങ്ങൾ
സംസ്ഥാനങ്ങൾMaharashtra: 336 km
Karnataka: 75 km
Andhra Pradesh: 430 കി.മീ (270 മൈ)
പ്രധാന
ലക്ഷ്യസ്ഥാനങ്ങൾ
Pune - Solapur - Zaheerabad - Hyderabad-Suryapet - Vijayawada - Machilipatnam
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 8ENH 10

കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ

തിരുത്തുക
  1. [1] Archived 2009-02-25 at the Wayback Machine. Details of National Highways in India-Source-Govt. of India

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദേശീയപാത_9_(ഇന്ത്യ)&oldid=3634801" എന്ന താളിൽനിന്ന് ശേഖരിച്ചത്