ബീദർ
(Bidar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
17°54′N 77°33′E / 17.90°N 77.55°E ഉത്തരകർണാടകത്തിലെ ഒരു നഗരമാണ് ബീദർ (കന്നഡ: ಬೀದರ್). ബീദർ താലൂക്കിന്റേയും ബീദർ ജില്ലയുടേയും ആസ്ഥാനവുമാണിത്.
Bidar | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Karnataka |
ജില്ല(കൾ) | Bidar |
Municipal commissioner | |
ജനസംഖ്യ • ജനസാന്ദ്രത |
1,70,204 • 3,958/കിമീ2 (3,958/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
43 km² (17 sq mi) • 614 m (2,014 ft) |
വെബ്‌സൈറ്റ് | http://www.bidarcity.gov.in |
പുരാതനകാലം മുതലേ ബീദറിലെ കൊത്തുപണിക്കാർ ചെമ്പിലും വെള്ളിയിലുമുള്ള കൊത്തുപണികൾക്ക് പേരു കേട്ടവരാണ്. ഈ കൊത്തുപണികളെ ബിദ്രി എന്നു വിളിക്കുന്നു[1]. മഞ്ജീര നദിയാണ് ബിഡാർ, ഹൈദരാബാദ് എന്നീ നഗരങ്ങൾക്കാവശ്യമായ കുടിവെള്ളത്തിന്റെ ഉറവിടം.
അവലംബം
തിരുത്തുക- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 81, ISBN 817450724
Bidar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.