എൻ.ആർ. ബാലൻ
കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ.എം. നേതാവുമാണ് എൻ.ആർ. ബാലൻ.
എൻ.ആർ. ബാലൻ | |
---|---|
പത്താം കേരള നിയമസഭാംഗം | |
മണ്ഡലം | കുന്നംകുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] | നവംബർ 29, 1949
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
ജീവിതരേഖ
തിരുത്തുകവടക്കാഞ്ചേരി തോളൂർ സ്വദേശി. 1949 നവംബർ 29ന് ജനനം. തൃശൂർ കേരളവർമ്മ കോളേജിൽനിന്നും പൊളിറ്റിക്സിൽ ബിരുദം.
അധികാര സ്ഥാനങ്ങൾ
തിരുത്തുക- സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം.
- സിപിഐ എം കുന്നംകുളം ഏരിയാസെക്രട്ടറി
- കെ.എസ്.കെ.ടി.യു. ജില്ലാ സെക്രട്ടറി
- കെ.എസ്.കെ.ടി.യു. സംസ്ഥാന ഭാരവാഹി
- തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്[2].[3]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2011 | വടക്കാഞ്ചേരി നിയമസഭാമണ്ഡലം | സി.എൻ. ബാലകൃഷ്ണൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ് | എൻ.ആർ. ബാലൻ | സി.പി.എം. എൽ.ഡി.എഫ് | പി.പി. ഷാജുമോൻ | ബി.ജെ.പി. എൻ.ഡി.എ. |
1996 | കുന്നംകുളം നിയമസഭാമണ്ഡലം | എൻ.ആർ. ബാലൻ | സി.പി.എം., എൽ.ഡി.എഫ്. | ടി.വി. ചന്ദ്രമോഹൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/m073.htm
- ↑ KERALA LEGISLATURE - MEMBERS
- ↑ www.ldfkeralam.org
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-08.
- ↑ http://www.keralaassembly.org