ടംബിൾലോഗ്
(Tumblr എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടംബിൾലോഗ്(TumbleLog) എന്നാൽ ബ്ലോഗിന്റെ ഒരു വ്യത്യസ്ത രൂപമാണ്. ബ്ലോഗിന്റെ ഒരു ചെറിയ പതിപ്പായി ഇതിനെ കാണാം. ബ്ലോഗിനെ അപേക്ഷിച്ച് ഇതിലെ ലേഖനങ്ങൾ ചെറുതാണ്. സാധാരണയായി ടംബിൾലോഗിലെ ലേഖനങ്ങളിൽ ഫോട്ടോകൾ, ലിങ്കുകൾ, വാക്യങ്ങൾ, വീഡിയോകൾ എന്നിവയൊക്കെ കാണാം. ഈ ബ്ലോഗിങ് രീതി കൂടുതലും വെബ്ബിലെ കണ്ടുപിടിത്തങ്ങളും ലിങ്കുകളും രേഖപ്പെടുത്താനാണ് ഉപയോഗിക്കുന്നത്.
തരം | Private |
---|---|
സുസ്ഥാപിതം | 2007 |
ആസ്ഥാനം | New York[1], New York, USA |
Key people | David Karp (Founder, CEO), John Maloney (President, COO)[2] |
Industry | social networking service, micro-blogging |
Employees | 27[3] |
അലെക്സ റാങ്ക് | 45 (July 2011—ലെ കണക്കുപ്രകാരം[update])[4] |
ഉപയോഗം
തിരുത്തുകമിക്ക ടംബിൾലോഗുകളും വെബ്ബിൽ നിന്ന് കണ്ടുപിടിച്ച കണ്ണികളും വീഡിയോകളും ഫോട്ടോകളും ഷെയർ ചെയ്യനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ സംവിധാനം പ്രശസ്തിയാർജ്ജിച്ചത് കലാപരമായ പ്രവൃതികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതുകൊണ്ടാണ്. കലാകാരന്മാർക്ക് അവരുടെ വരകളും ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കാം.
അവലംബം
തിരുത്തുക- ↑ "Press Info". Retrieved 2010-11-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-13. Retrieved 2011-07-13.
- ↑ "About". Retrieved 2011-1-7.
{{cite web}}
: Check date values in:|accessdate=
(help); Text "Tumblr" ignored (help) - ↑ "Tumblr.com Site Info". Alexa Internet. Archived from the original on 2015-07-03. Retrieved 2011-07-12.