അമേരിക്കയിലെ പെൻസിൽവാനിയയിൽ ഫിലാഡൽഫിയയിലുള്ള ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട്, 1915 മുതൽ 1997 വരെ ശാസ്ത്രമേഖലയിൽ നൽകിയിരുന്ന ഒരു പുരസ്കാരമാണ് ഫ്രാങ്ക്ലിൻ മെഡൽ (ഇംഗ്ലീഷിൽ : Franklin Medal). 1914-ൽ സാമുവൽ ഇൻസൾ സ്ഥാപിച്ച ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിരുന്ന വിവിധ പുരസ്കാരങ്ങളിൽ ഏറ്റവും അഭിമാനകരമായ ഒന്നായി ഈ പുരസ്കാരത്തെ കണക്കാക്കുന്നു . മറ്റ് ചരിത്ര അവാർഡുകളോടൊപ്പം 1998-ൽ ആരംഭിച്ച ബെഞ്ചമിൻ ഫ്രാങ്ക്ലിൻ മെഡലിൽ ഈ അവാർഡിനെ ലയിപ്പിച്ചു.

ഫ്രാങ്ക്ലിൻ മെഡൽ
ഫ്രാങ്ക്ലിൻ മെഡൽ
അവാർഡ്1914-ൽ സാമുവൽ ഇൻസൾ സ്ഥാപിച്ച ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് 1997 വരെ ശാസ്ത്രമേഖലയിൽ നൽകിയിരുന്ന പുരസ്കാരമാണ് ഫ്രാങ്ക്ലിൻ മെഡൽ.
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്ക
നൽകുന്നത്ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട്
ആദ്യം നൽകിയത്1915
അവസാനമായി നൽകിയത്1997

ജേതാക്കൾ

തിരുത്തുക
വർഷം ജേതാവ് ശാസ്ത്രമേഖല
1915 തോമസ്‌ ആൽവാ എഡിസൺ എഞ്ചിനീയറിംഗ്
1915 ഹൈക് കാമെർലിങ്ങ് വൺസ് ഭൗതികശാസ്ത്രം
1916 ജോൺ ജെ കാർട്ടി എഞ്ചിനീയറിംഗ്
1916 തിയോഡോർ വില്യം റിച്ചാർഡ്സ് രസതന്ത്രം
1917 ഹെൻട്രിക്ക് ആന്റൂൺ ലോറെൻസ് ഭൗതികശാസ്ത്രം
1917 ഡേവിഡ്‌ വാട്സൺ ടൈലർ എഞ്ചിനീയറിംഗ്
1918 ഗുഗ്ലിയെൽമോ മാർക്കോണി എഞ്ചിനീയറിംഗ്
1918 തോമസ് കൊർവിൻ മേന്ടെന്ഹാൽ ഭൗതികശാസ്ത്രം
1919 ജെയിംസ് ഡിവാർ ഭൗതികശാസ്ത്രം
1919 ജോർജ് ഓവൻ സ്ക്വയർ എഞ്ചിനീയറിംഗ്
1920 സ്വാന്റെ ഓഗസ്റ്റ്‌ അർഹെനിയസ് രസതന്ത്രം
1920 ചാൾസ് എ പാഴ്സൺസ് എഞ്ചിനീയറിംഗ്
1921 ചാൾസ് ഫാബ്രി ഭൗതികശാസ്ത്രം
1921 ഫ്രാങ്ക് ജൂലിയൻ സ്പ്രാഗ് എഞ്ചിനീയറിംഗ്
1922 റാൽഫ് മോദ്ജെസ്കി എഞ്ചിനീയറിംഗ്
1922 ജോസഫ് ജോൺ തോംസൺ ഭൗതികശാസ്ത്രം
1923 ഓഗസ്റ്റ്‌ ജി ഫെറി എഞ്ചിനീയറിംഗ്/കംപ്യൂട്ടറും കൊഗ്നിറ്റീവ് സയൻസ്
1923 ആൽബർട്ട് എ മൈക്കിൾസൺ ഭൗതികശാസ്ത്രം
1924 ഏണസ്റ്റ് റൂഥർഫോർഡ് രസതന്ത്രം
1924 എഡ്വേർഡ് വെസ്റ്റൺ എഞ്ചിനീയറിംഗ്
1925 എലീഹൂ തോംസൺ എഞ്ചിനീയറിംഗ്
1925 പീറ്റർ സീമാൻ ഭൗതികശാസ്ത്രം
1926 നീൽസ് ബോർ ഭൗതികശാസ്ത്രം
1926 സാമുവൽ റീ എഞ്ചിനീയറിംഗ്
1927 ജോർജ് എല്ലെറി ഹെയ്ൽ ഭൗതികശാസ്ത്രം
1927 മാക്സ് പ്ലാങ്ക് ഭൗതികശാസ്ത്രം
1928 ചാൾസ് എഫ് ബ്രഷ് എഞ്ചിനീയറിംഗ്
1928 വാൽത്തെർ നേർൺസ്റ്റ് രസതന്ത്രം
1929 എമിലി ബെർളിനെർ എഞ്ചിനീയറിംഗ്
1929 ചാൾസ് തോംസൺ റീസ് വിൽസൺ ഭൗതികശാസ്ത്രം
1930 വില്യം എച്ച് ബ്രാഗ് ഭൗതികശാസ്ത്രം
1930 ജോൺ ഫ്രാങ്ക് സ്റ്റീവൻസ് എഞ്ചിനീയറിംഗ്
1931 ജെയിംസ് ഹോപ്പ് വുഡ് ജീൻസ് ഭൗതികശാസ്ത്രം
1931 വില്ലിസ് റോഡ്നി വൈറ്റ്ണി എഞ്ചിനീയറിംഗ്
1932 ഫിലിപ്പ് ലെണാർഡ് ഭൗതികശാസ്ത്രം
1932 അംബ്രോസ് സ്വാസി എഞ്ചിനീയറിംഗ്
1933 പോൾ സെബാടിയെർ രസതന്ത്രം
1933 ഒർവിൽ റൈറ്റ് എഞ്ചിനീയറിംഗ്
1934 ഇർവിങ് ലാങ്ങ്മുയിർ രസതന്ത്രം
1934 ഹെൻറി നോറിസ് റസ്സൽ ഭൗതികശാസ്ത്രം
1935 ആൽബർട്ട് ഐൻസ്റ്റീൻ ഭൗതികശാസ്ത്രം
1935 ജോൺ അംബ്രോസ് ഫ്ലെമിങ് എഞ്ചിനീയറിംഗ്
1936 ഫ്രാങ്ക് ബാൾഡ്വിൻ ജെവെറ്റ് എഞ്ചിനീയറിംഗ്
1936 ചാൾസ് ഫ്രാങ്ക്ലിൻ കെറ്റെറിംഗ് എഞ്ചിനീയറിംഗ്
1937 പീറ്റർ ഡിബൈ രസതന്ത്രം
1937 റോബർട്ട് ആൻഡ്രൂസ് മിലിക്കൻ ഭൗതികശാസ്ത്രം
1938 വില്യം ഫ്രെഡറിക് ഡ്യൂറണ്ട് എഞ്ചിനീയറിംഗ്
1938 ചാൾസ് ഓഗസ്റ്റ് ക്രോസ് രസതന്ത്രം
1939 എഡ്വിൻ ഹബിൾ ഭൗതികശാസ്ത്രം
1939 ആൽബർട്ട് സൊവെർ എഞ്ചിനീയറിംഗ്
1940 ലിയോ ഹെന്റിക് ബേകെലാൻഡ്‌ എഞ്ചിനീയറിംഗ്
1940 ആർതർ ഹോളി കോംപ്റ്റൺ ഭൗതികശാസ്ത്രം
1941 എഡ്വിൻ എച്ച് ആംസ്ട്രോങ് എഞ്ചിനീയറിംഗ്
1941 ചന്ദ്രശേഖര വെങ്കിട്ട രാമൻ ഭൗതികശാസ്ത്രം
1942 ജെറോം ക്ലാർക്ക് ഹൺസേക്കർ എഞ്ചിനീയറിംഗ്
1942 പോൾ ഡയർ മേരിക്ക എഞ്ചിനീയറിംഗ്
1943 ജോർജ് വാഷിംഗ്ടൺ പിയേഴ്സ് എഞ്ചിനീയറിംഗ്
1943 ഹാരോൾഡ് ക്ലേയ്ട്ടൺ യൂറേ ഭൗതികശാസ്ത്രം
1944 വില്യം ഡേവിഡ് കൂളിജ് എഞ്ചിനീയറിംഗ്
1944 പീറ്റർ കപിറ്റ്സ ഭൗതികശാസ്ത്രം
1945 ഹാർലോ ശേപ് ലി ഭൗതികശാസ്ത്രം
1946 ഹെൻറി ക്ലാപ്പ് ഷെർമാൻ ജീവശാസ്ത്രം
1946 ഹെൻറി തോമസ് ടിസാദ് എഞ്ചിനീയറിംഗ്
1947 എൻറികോ ഫെർമി ഭൗതികശാസ്ത്രം
1947 റോബർട്ട് റോബിൻസൺ രസതന്ത്രം
1948 വെണ്ടൽ മെറെഡിത്ത് സ്റ്റാൻലി ജീവശാസ്ത്രം
1948 തിയോഡോർ വോൺ കർമാൻ എഞ്ചിനീയറിംഗ്
1949 ദി സ്വെദ്ബെർഗ് ജീവശാസ്ത്രം
1950 യൂജിൻ പി വിഗ്നർ ഭൗതികശാസ്ത്രം
1951 ജെയിംസ് ചാഡ്വിക്ക് ഭൗതികശാസ്ത്രം
1952 വൂൾഫ്ഗാങ് പോളി ഭൗതികശാസ്ത്രം
1953 വില്യം ഫ്രാൻസിസ് ഗിബ്സ് എഞ്ചിനീയറിംഗ്
1954 ചാൾസ് എഡ്വാർഡ് കെന്നത്ത് മീസ് എഞ്ചിനീയറിംഗ്
1955 അർനെ ടിസെലിയുസ് ജീവശാസ്ത്രം
1956 ഫ്രാങ്ക് വിറ്റ്ൽ എഞ്ചിനീയറിംഗ്
1957 ഹ്യൂ സ്ടോട്ട് ടെയ്ലർ രസതന്ത്രം
1958 ഡൊണാൾഡ് വിൽസ് ഡഗ്ലസ് എഞ്ചിനീയറിംഗ്
1959 ഹാൻസ് ആൽബർട്ട് ബെഥെ ഭൗതികശാസ്ത്രം
1960 റോജർ ആദംസ് എഞ്ചിനീയറിംഗ്
1961 ഡെറ്റലേവ് ഡബ്ല്യൂ. ബ്രോന്ക് ജീവശാസ്ത്രം
1962 ജെഫ്രി ഇൻഗ്രാം ടെയ്ലർ ജീവശാസ്ത്രം
1963 ഗ്ലെൻ ടി സീബോർഗ് ഭൗതികശാസ്ത്രം
1964 ഗ്രിഗറി ബ്രൈറ്റ് ഭൗതികശാസ്ത്രം
1965 ഫ്രെഡറിക് സൈറ്റ്സ് എഞ്ചിനീയറിംഗ്
1966 ബ്രിട്ടൺ ചാൻസ് ജീവശാസ്ത്രം
1967 മുറെ ജെൽ - മൻ ഭൗതികശാസ്ത്രം)
1968 മാർഷൽ വാറൻ നിറെൻബർഗ് ജീവശാസ്ത്രം
1969 ജോൺ ആർകിബാൾഡ് വീലർ ഭൗതികശാസ്ത്രം
1970 വൂൾഫ്ഗാങ് കെ.എച് . പനോഫ്സ്കി ഭൗതികശാസ്ത്രം
1971 ഹാനെസ് ആൽഫ്വെൻ ഭൗതികശാസ്ത്രം
1972 ജോർജ് ബി കിസ്റ്റിയാക്കോവ്സ്കി രസതന്ത്രം
1973 തിയോഡോസിയുസ് ഗ്രിഗോറെവിച് ഡോബ്സാൻസ്കി ജീവശാസ്ത്രം
1974 നിക്കോളായ് നികൊളെവിച് ബോഗോലിയുബോവ് ഭൗതികശാസ്ത്രം
1975 ജോൺ ബാർഡീൻ ഭൗതികശാസ്ത്രം
1976 മഹ്ളോൻ ബി ഹോഗ്ലണ്ട് ജീവശാസ്ത്രം
1977 സിറിൾ മാന്റൺ ഹാരിസ് എഞ്ചിനീയറിംഗ്
1978 ഏലിയാസ് ജെ കോറി രസതന്ത്രം
1979 ജി എവ്ലീൻ ഹച്ചിൻസൺ ജീവശാസ്ത്രം
1980 അവ്രാം ഗോൾഡ്‌സ്റ്റൈൻ ജീവശാസ്ത്രം
1980 ലൈമാൻ സ്പിറ്റ്സെർ, ജൂനിയർ ഭൗതികശാസ്ത്രം
1981 സ്റ്റീഫൻ ഡബ്ല്യൂ ഹോക്കിംഗ് ഭൗതികശാസ്ത്രം
1982 സെസാർ മിൽസ്റ്റെൻ ജീവശാസ്ത്രം
1982 കെന്നത്ത് ഗെദ്ദെസ് വിൽസൺ ഭൗതികശാസ്ത്രം
1984 വെർണർ ഇ സുവോമി എഞ്ചിനീയറിംഗ്
1985 ജോർജ് ക്ലോഡ് പിമെന്റൽ ഭൗതികശാസ്ത്രം
1986 ബെനോയിറ്റ് മാന്ടെൽബ്രോറ്റ് ഭൗതികശാസ്ത്രം
1987 സ്റ്റാൻലി കോഹൻ ജീവശാസ്ത്രം
1988 ഡൊണാൾഡ് ഇർവിൻ നൂത്ത് കംപ്യൂട്ടറും കൊഗ്നിറ്റീവ് സയൻസും
1990 ഹ്യൂ ഇ ഹക്സ്ലി ജീവശാസ്ത്രം
1990 ഡേവിഡ് ടേർൺബൾ ഭൗതികശാസ്ത്രം
1992 ഫ്രെഡറിക് രൈനെസ് ഭൗതികശാസ്ത്രം
1995 ജെറാർഡ് ഹൂഫ് ഭൗതികശാസ്ത്രം
1996 റിച്ചാർഡ് ഇ സ്മാളി രസതന്ത്രം
1997 മാരിയോ റിണെയ്റ്റോ കാപെച്ചി ജീവശാസ്ത്രം


"https://ml.wikipedia.org/w/index.php?title=ഫ്രാങ്ക്ലിൻ_മെഡൽ&oldid=2304927" എന്ന താളിൽനിന്ന് ശേഖരിച്ചത്