ജെയിംസ് ചാഡ്വിക്ക്
സർ ജെയിംസ് ചാഡ്വിക്ക് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഭൗതികശാസ്ത്ജ്ജനും, നോബൽ സമ്മാന ജേതാവുമാണ്. ന്യൂട്രോൺ കണികയുടെ കണ്ടുപിടിത്തതിന്റെ പേരിലാണ് ചാഡ്വിക്ക് ഏറ്റവുമധികം അറിയപ്പെടുന്നത്.
ജെയിംസ് ചാഡ്വിക്ക് | |
---|---|
പ്രമാണം:Chadwick.jpg | |
ജനനം | Bollington, Cheshire, ഇംഗ്ലണ്ട് | 20 ഒക്ടോബർ 1891
മരണം | 24 ജൂലൈ 1974 | (പ്രായം 82)
പൗരത്വം | United Kingdom |
കലാലയം | University of Manchester University of Cambridge |
അറിയപ്പെടുന്നത് | Discovery of the neutron |
പുരസ്കാരങ്ങൾ | Nobel Prize in Physics (1935) Franklin Medal (1951) |
Scientific career | |
Fields | ഭൗതികശാസ്ത്രം |
Institutions | Technical University of Berlin Liverpool University Gonville and Caius College Cambridge University Manhattan Project |
Academic advisors | Ernest Rutherford Hans Geiger |
Doctoral students | Maurice Goldhaber Ernest C. Pollard Charles Drummond Ellis |
ജീവിതരേഖതിരുത്തുക
1891ൽ ഇംഗ്ലണ്ടിലെ മാൻചെസ്റ്ററിൽ ജനിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലായിരുന്നു ഉപരിപഠനം. 1924ൽ കാവൻഡിഷ് ലാബോറട്ടറിയിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി .ആറ്റത്തിലെ ന്യൂട്രോൺ കണിക കണ്ടുപിടിച്ചത് ജെയിംസ് ചാഡ്വിക്കാണ്. 1935ൽ ന്യൂട്രോൺ കണ്ടുപിടിത്തത്തിനു അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. 1974ൽ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- Annotated bibliography for James Chadwick from the Alsos Digital Library for Nuclear Issues Archived 2019-02-17 at the Wayback Machine.
- Nobel prize Website entry
- The Papers of Sir James Chadwick are held at the Churchill Archives Centre in Cambridge and are accessible to the public.