ചാൾസ് തോംസൺ റീസ് വിൽസൺ
നോബൽ സമ്മാന ജേതാവായ ഒരു സ്കോട്ടിഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ചാൾസ് തോംസൺ റീസ് വിൽസൺ,CH, FRS[1](14 ഫെബ്രുവരി 1869 - 15 നവംബർ 1959). ക്ലൗഡ് ചേംബർ കണ്ടുപിടിച്ചതിന് അദ്ദേഹത്തിന് 1927ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു[2][3].
ചാൾസ് വിൽസൺ | |
---|---|
ജനനം | ചാൾസ് തോംസൺ റീസ് വിൽസൺ 14 ഫെബ്രുവരി 1869 Midlothian, Scotland |
മരണം | 15 നവംബർ 1959 Edinburgh, Scotland | (പ്രായം 90)
ദേശീയത | Scottish |
കലാലയം | University of Manchester University of Cambridge |
അറിയപ്പെടുന്നത് | Cloud chamber |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Cambridge |
അക്കാദമിക് ഉപദേശകർ | J. J. Thomson |
ഡോക്ടറൽ വിദ്യാർത്ഥികൾ | Cecil Frank Powell |
അവലംബം
തിരുത്തുക- ↑ Blackett, P. M. S. (1960). "Charles Thomson Rees Wilson 1869-1959". Biographical Memoirs of Fellows of the Royal Society. 6. Royal Society. doi:10.1098/rsbm.1960.0037.
- ↑ Asimov's Biographical Encyclopedia of Science and Technology, Isaac Asimov, 2nd ed., Doubleday & C., Inc., ISBN 0-385-17771-2.
- ↑ "Charles Thomson Rees Wilsons biography". Archived from the original on 2004-08-03. Retrieved 2015-10-25.