ഫിന്റല്ല
സാൾട്ടിസിഡേ ജനുസ്സിൽപ്പെട്ട ഒരുവിഭാഗം ചിലന്തിയാണ് ഫിന്റല്ല (Phintella). 1906ൽ, ഈ ചാട്ടക്കാരൻ ചിലന്തികളെക്കുറിച്ച് ആദ്യമായി വിവരിച്ചത് ബോൻസ്ബെർഗ്ഗ്, എംബ്രിക്ക് സ്റ്റ്രാൻറ് എന്നിവരാണ്.[2]
ഫിന്റല്ല | |
---|---|
Male Phintella vittata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Subphylum: | Chelicerata |
Class: | Arachnida |
Order: | Araneae |
Family: | Salticidae |
Subfamily: | Salticinae |
Genus: | Phintella Strand, 1906[1] |
Type species | |
P. bifurcilinea (Bösenberg & Strand, 1906)
| |
Species | |
59, see text |
സ്പീഷീസുകൾ
തിരുത്തുകഓഷ്യാനിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലായി, 2019 ആഗസ്റ്റ് മാസം വരെ, അമ്പത്തിയൊൻപത് സ്പീഷീസും ഒരു സബ്സ്പീഷീസും ഈ വിഭാഗത്തിൽ കണ്ടെത്തിയിട്ടുണ്ട്.[1]:
- P. abnormis (Bösenberg & Strand, 1906) – റഷ്യ, ചൈന, കൊറിയ, ജപ്പാൻ
- P. accentifera (Simon, 1901) – ഇന്ത്യ, ചൈന, വിയറ്റ്നാം
- P. aequipeiformis Zabka, 1985 – ചൈന, വിയറ്റ്നാം
- P. aequipes (Peckham & Peckham, 1903) – ആഫ്രിക്ക
- Phintella a. minor (Lessert, 1925) – കിഴക്കൻ ആഫ്രിക്ക
- P. africana Wesolowska & Tomasiewicz, 2008 – എത്യോപ്പിയ
- P. arcuata Huang, Wang & Peng, 2015 – ചൈന
- P. arenicolor (Grube, 1861) – റഷ്യ (Far East), ചൈന, കൊറിയ, ജപ്പാൻ
- P. argentea Kanesharatnam & Benjamin, 2019 – ശ്രീലങ്ക
- P. argenteola (Simon, 1903) – വിയറ്റ്നാം
- P. assamica Prószyński, 1992 – ഇന്ത്യ, ലാവോസ്
- P. australis (Simon, 1902) – സൗത്ത് ആഫ്രിക്ക
- P. bifurcata Prószyński, 1992 –ഇന്ത്യ
- P. bifurcilinea (Bösenberg & Strand, 1906) (type) – ചൈന, കൊറിയ, വിയറ്റ്നാം, ജപ്പാൻ
- P. bunyiae Barrion & Litsinger, 1995 – ഫിലിപ്പിൻസ്
- P. caledoniensis Patoleta, 2009 – ന്യൂ കലീഡോണിയ
- P. castriesiana (Grube, 1861) – കാനറി ഐലന്റ്., പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ അമേരിക്ക, ടർക്കി, ഇറാൻ, റഷ്യ, കൊറിയ, ജപ്പാൻ
- P. cavaleriei (Schenkel, 1963) – ചൈന, കൊറിയ
- P. clathrata (Thorell, 1895) – മ്യാൻമർ
- P. conradi Prószyński & Deeleman-Reinhold, 2012 – ഇന്തോനേഷ്യ (സുമാത്ര)
- P. coonooriensis Prószyński, 1992 –ഇന്ത്യ
- P. debilis (Thorell, 1891) –ഇന്ത്യ , തായ്വാൻ
- P. dives (Simon, 1899) – ഇന്തോനേഷ്യ (സുമാത്ര)
- P. fanjingshan Li, Wang, Zhang & Chen, 2019 – ചൈന
- P. hainani Song, Gu & Chen, 1988 – ചൈന
- P. incerta Wesolowska & Russell-Smith, 2000 – ടാൻസാനിയ
- P. indica (Simon, 1901) –ഇന്ത്യ
- P. jaleeli Kanesharatnam & Benjamin, 2019 – ശ്രീലങ്ക
- P. kaptega Dawidowicz & Wesolowska, 2016 – കെനിയ
- P. lajuma Haddad & Wesolowska, 2013 – സൗത്ത് ആഫ്രിക്ക
- P. lepidus Cao & Li, 2016 – ചൈന
- P. leucaspis (Simon, 1903) – ഇന്തോനേഷ്യ (സുമാത്ര)
- P. levii Huang, Wang & Peng, 2015 – ചൈന
- P. linea (Karsch, 1879) – റഷ്യ, ചൈന, കൊറിയ, ജപ്പാൻ
- P. longapophysis Lei & Peng, 2013 – ചൈന
- P. longlingensis Lei & Peng, 2013 – ചൈന
- P. lucida Wesolowska & Tomasiewicz, 2008 – എത്യോപ്പിയ, കെനിയ
- P. lunda Wesolowska, 2010 – അംഗോള
- P. macrops (Simon, 1901) –ഇന്ത്യ
- P. monteithi Zabka, 2012 – ആസ്ട്രേലിയ
- P. multimaculata (Simon, 1901) – ശ്രീലങ്ക
- P. nilgirica Prószyński, 1992 – ഇന്ത്യ
- P. paludosa Wesolowska & Edwards, 2012 – നൈജീരിയ
- P. paminta Barrion, Barrion-Dupo & Heong, 2013 – ചൈന
- P. panda Huang, Wang & Peng, 2015 – ചൈന
- P. parva (Wesolowska, 1981) – റഷ്യ, ചൈന, കൊറിയ
- P. piatensis Barrion & Litsinger, 1995 – ഫിലിപ്പിൻസ്
- P. planiceps Berry, Beatty & Prószyński, 1996 – കരോലിൻ ഐലന്റ്
- P. popovi (Prószyński, 1979) – റഷ്യ, (South Siberia, Far East), ചൈന, കൊറിയ
- P. pulcherrima Huang, Wang & Peng, 2015 – ചൈന
- P. pygmaea (Wesolowska, 1981) – ചൈന
- P. reinhardti (Thorell, 1891) – ഇന്ത്യ (Nicobar Is.)
- P. sancha Cao & Li, 2016 – ചൈന
- P. suavis (Simon, 1885) – ചൈന, നേപ്പാൾ
- P. suavisoides Lei & Peng, 2013 – ചൈന
- P. suknana Prószyński, 1992 –ഇന്ത്യ
- P. tengchongensis Lei & Peng, 2013 – ചൈന
- P. vittata (C. L. Koch, 1846) –ഇന്ത്യ , ഫിലിപ്പിൻസ്
- P. wulingensis Huang, Wang & Peng, 2015 – ചൈന
- P. yinae Lei & Peng, 2013 – ചൈന
അവലംബം
തിരുത്തുക- ↑ 1.0 1.1 "Gen. Phintella Strand, 1906". World Spider Catalog Version 20.0. Natural History Museum Bern. 2019. doi:10.24436/2. Retrieved 2019-09-11.
- ↑ Bösenberg, W.; Strand, E. (1906). "Japanische Spinnen". Abhandlungen der Senckenbergischen Naturforschenden Gesellschaft. 30: 93–422.
പുറംകണ്ണികൾ
തിരുത്തുക- Photograph of P. castriesiana Archived 2016-03-03 at the Wayback Machine.
- Photograph of Phintella sp. Archived 2012-07-31 at the Wayback Machine.