ഫിനീഷ്യൻ സംസ്കാരം
ഇന്നത്തെ ലെബനൻ കേന്ദ്രമാക്കി 1200 BC–539 BC കാലഘട്ടത്തിൽ നിലനിന്നിരുന്ന പുരാതന സെമെടിക് സംസ്കാരമാണ് ഫിനീഷ്യൻ സംസ്കാരം((UK /fɨˈnɪʃə/ or US /fəˈniːʃə/;[2] from the Greek: Φοινίκη, Phoiníkē; Arabic: فينيقية, Fīnīqīyah)) [2].ടൈഗ്രിസ്,യൂഫ്രട്ടീസ്,നൈൽ നദികളുടെ തടങ്ങളിൽ , ഫെർറ്റൈൽ ക്രസന്റ് എന്ന് വിളിച്ചിരുന്ന പ്രദേശങ്ങളിൽ ഈ സംസ്കാരം വികാസം പ്രാപിച്ചു.ബിബ്ലസ് (Byblos 1200 BC–1000 BC),ടൈർ (Tyre 1000 BC–333 BC),കാർത്തേജ് (333 BC–149 BC) എന്നീ നഗരങ്ങൾ ആയിരുന്നു ഈ സംസ്കാരത്തിൻറെ തലസ്ഥാനങ്ങൾ
1200 BC–539 BC | |||||||||||||||
Map of Phoenicia and its Mediterranean trade routes | |||||||||||||||
തലസ്ഥാനം | |||||||||||||||
പൊതുവായ ഭാഷകൾ | Phoenician, Punic | ||||||||||||||
മതം | Canaanite religion | ||||||||||||||
ഗവൺമെൻ്റ് | Kingship (City-states) | ||||||||||||||
• c. 1000 BC | Ahiram | ||||||||||||||
• 969 BC – 936 BC | Hiram I | ||||||||||||||
• 820 BC – 774 BC | Pygmalion of Tyre | ||||||||||||||
ചരിത്ര യുഗം | Classical antiquity | ||||||||||||||
• സ്ഥാപിതം | 1200 BC | ||||||||||||||
• Tyre, under the reign of Hiram I, becomes the dominant city-state | 969 BC | ||||||||||||||
• Pygmalion founds കാർത്തേജ് (legendary) | 814 BC | ||||||||||||||
• Cyrus the Great conquers Phoenicia | 539 BC | ||||||||||||||
Population | |||||||||||||||
• 1200 BC[1] | 200,000 | ||||||||||||||
| |||||||||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: |
അൾജീരിയ,സൈപ്രസ്,ഫ്രാൻസ്,ഗ്രീസ്,ഇസ്രയേൽ,ഇറ്റലി,ജോർദാൻ,ലെബനൻ,ലിബിയ,മാൾട്ട,മൊറോക്കോ,പോർചുഗൽ,സ്പെയിൻ,സിറിയ,ടുണീഷ്യ,ടർക്കി എന്നീ രാജ്യങ്ങളിൽ ഈ സംസ്കാരം നിലനിന്നിരുന്നു. ഫിനീഷ്യൻ സംസ്കാരത്തിലെ പ്രധാന നഗരങ്ങൾ എല്ലാം മദ്ധ്യധരണ്യാഴിയുടെ തീരങ്ങളിൽ ആയിരുന്നു. സമുദ്ര സഞ്ചാരങ്ങളിലും അതുവഴി ഉള്ള വ്യാപാരങ്ങളിലും ആയിരുന്നു ഫീനീഷ്യർ പ്രസിദ്ധി നേടിയിരുന്നത്. ഗാലി (Galley) [3] എന്ന കപ്പലുകളിൽ ഇവർ സഞ്ചരിച്ചു. ബൈറീം (bireme) എന്നയിനം യുദ്ധക്കപ്പലുകൾ ഫിനീഷ്യരുടെ കണ്ടുപിടിത്തമാണ്. [4] മ്യൂറെക്സ് എന്നയിനം കടൽ ഒച്ചുകളിൽ നിന്നും നിർമ്മിക്കുന്ന ഊത വർണ്ണവസ്തുവിന്റെ വിപണനത്തിലും ഇവർ കുത്തക കൈവരിച്ചിരുന്നു
അവലംബം
തിരുത്തുക- ↑ "Phoenicia". The Encyclopedia of World History, Sixth edition. Houghton Mifflin Company. 2001. p. 1. Archived from the original on 2008-09-06. Retrieved 2008-12-11.
{{cite web}}
:|first=
missing|last=
(help) - ↑ Oxford English Dictionary
- ↑ http://dictionary.reference.com/browse/galley?s=t
- ↑ Casson, Lionel (December 1, 1995). Ships and Seamanship in the Ancient World. The Johns Hopkins University Press. pp. 57–58. ISBN 978-0-8018-5130-8.