ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിൿഷ്ണറി

(Oxford English Dictionary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രെസ് പുറത്തിറക്കുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു നിഘണ്ടുവാണ് ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിൿഷ്ണറി (Oxford English Dictionary).

ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിൿഷ്ണറി
പ്രമാണം:Oxford English Dictionary 2nd.jpg
രണ്ടാം എഡിഷൻ
എഡിറ്റർJohn Simpson and Edmund Weiner
രാജ്യംUnited Kingdom
ഭാഷEnglish
വിഷയംDictionary
പ്രസാധകൻOxford University Press
പ്രസിദ്ധീകരിച്ച തിയതി
1989
ഏടുകൾ21,730
ISBN978-0-19-861186-8
OCLC17648714
423 19
LC ClassPE1625 .O87 1989
ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിൿഷ്ണറിയുടേ രണ്ടാം എഡിഷനിലെ 27 വോളിയത്തിൽ ഏഴെണ്ണം