ഫാൾസ് ഖാരിയൽ
മലയൻ ഖാരിയൽ , സുന്ദ ഖാരിയൽ , ടോമിസ്റ്റോമ എന്നെല്ലാം അറിയപ്പെടുന്ന ഫാൾസ് ഖാരിയൽ പെനിൻസുലർ മലേഷ്യ, ബോർണിയോ, സുമാത്ര, ജാവ എന്നിവിടങ്ങളിലെ സ്വദേശിയായ ശുദ്ധജല ജീവിയായ മുതലയുടെ ഒരു സ്പീഷീസാണ്. ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ വംശനാശ ഭീഷണിയുള്ളതായി ഇത് കാണപ്പെടുന്നു. ആഗോളതലത്തിൽ ഇതിൻറെ ജനസംഖ്യ 2,500-ൽ താഴെയാണ്.[1]
False gharial | |
---|---|
False gharial, Tomistoma schlegelii | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Crocodilia |
Family: | Gavialidae |
Subfamily: | Tomistominae |
Genus: | Tomistoma Müller, 1846 |
Species: | T. schlegelii
|
Binomial name | |
Tomistoma schlegelii (Müller, 1838)
| |
Range of Tomistoma schlegelii |
അവലംബം
തിരുത്തുക- ↑ 1.0 1.1 Bezuijen, M.R.; Shwedick, B.; Simpson, B.K.; Staniewicz, A.; Stuebing, R. (2014). "Tomistoma schlegelii". The IUCN Red List of Threatened Species. 2014: e.T21981A2780499. doi:10.2305/IUCN.UK.2014-1.RLTS.T21981A2780499.en. Retrieved 14 January 2018.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help)
പുറം കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Tomistoma schlegelii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Wikimedia Commons has media related to False gharial.
- Crocodile Specialist Group: "Tomistoma schlegelii" (PDF). (132 KB)
- Tomistoma Task Force Archived 2017-06-30 at the Wayback Machine.
- Saint Louis Zoo: False gharial Archived 2015-01-14 at the Wayback Machine.
- ARKive Images
- BBC News: 'Match-making' for rare male croc
- The Orangutan Foundation research centre being used for critical research on false gharials