വാർത്തകൾ 2013

സെപ്റ്റംബർ 2

തിരുത്തുക
  • സിറിയയ്‌ക്കെതിരായ സൈനികനടപടിക്ക് അമേരിക്കൻ കോൺഗ്രസ്സിന്റെ അനുമതി തേടാൻ പ്രസിഡന്റ് ബരാക് ഒബാമയുടെ തീരുമാനം. [1]
  • പെട്രോൾ പമ്പുകളുടെ പ്രവർത്തനസമയം ചുരുക്കി ഉപഭോഗം നിയന്ത്രിക്കാൻ പെട്രോളിയം നൽകിയ ശുപാർശ സർക്കാർ തള്ളി. [2]

    സെപ്റ്റംബർ 3

    തിരുത്തുക
  • സിറിയയിൽ അമേരിക്ക യുദ്ധസന്നാഹം ആരംഭിച്ചതായി റിപ്പോർട്ടിനെത്തുടർന്ന് ഓഹരിവിപണികൾ തകർന്നു. ക്രൂഡോയിൽ വിലയിൽ വർധനവ്. [3]

    സെപ്റ്റംബർ 6

    തിരുത്തുക
  • സിറിയയിൽ സൈനിക നടപടി പാടില്ലെന്ന് ജി 20 ഉച്ചകോടിയിൽ ഇന്ത്യ ആവശ്യപ്പെട്ടു. [4]

    സെപ്റ്റംബർ 7

    തിരുത്തുക
  • ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്ക് സെൻറ്പീറ്റേഴ്‌സ്ബർഗിൽ സമാപനം. ആഗോള സാമ്പത്തികരംഗം മാന്ദ്യത്തിൽനിന്ന് കരകയറുകയാണെങ്കിലും പ്രതിസന്ധി അകന്നിട്ടില്ലെന്ന് വിലയിരുത്തൽ. [5]

    സെപ്റ്റംബർ 8

    തിരുത്തുക
  • 2020ലെ ഒളിമ്പിക്‌സ് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ നടക്കും. [6]
  • ഓസ്ട്രേലിയയിൽ പ്രതിപക്ഷനേതാവ് ടോണി അബട്ടിന്റെ യാഥാസ്ഥിതിക പാർട്ടി നേതൃത്വം നൽകുന്ന ദേശിയസഖ്യം അധികാരത്തിൽ. ref>"ഓസ്‌ട്രേലിയയിൽ യാഥാസ്ഥിതിക സഖ്യം അധികാരത്തിലേക്ക്". മാതൃഭൂമി.</ref>
  • ചന്ദ്രനിലെ പൊടിപടലങ്ങൾക്ക് പിന്നിലുള്ള രഹസ്യം കണ്ടെത്തുന്നതിന് നാസയുടെ 'ലാഡി' എന്ന് പേരിട്ട ചെറു പര്യവേക്ഷണപേടകം വിജയകരമായി വിക്ഷേപിച്ചു. [7]

    സെപ്റ്റംബർ 10

    തിരുത്തുക
  • നോർവെയിലെ പൊതുതിരഞ്ഞെടുപ്പിൽ എർണ സോൾബർഗിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് വൻ വിജയം. [8]
  • രാസായുധങ്ങൾ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കിയാൽ സിറിയൻ ആക്രമണം മാറ്റിവെക്കാമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. [9]
  • മാംനൂൻ ഹുസൈൻ പാകിസ്ഥാനിലെ 12-ാമത് പ്രസിഡൻറായി അധികാരമേറ്റു. [10]

    സെപ്റ്റംബർ 11

    തിരുത്തുക
  • അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി മുൻ ജർമൻ ഫെൻസിങ് ഒളിമ്പിക് സ്വർണമെഡൽ ജേതാവ് തോമസ് ബാക് തിരഞ്ഞെടുക്കപ്പെട്ടു. [11]

    സെപ്റ്റംബർ 12

    തിരുത്തുക
  • ലോകത്ത് ഏറ്റവും ഉയരത്തിലുള്ള സൈനികേതര വിമാനത്താവളം ടിബറ്റൻ മേഖലയിലെ ക്വിൻഹായ് പ്രവിശ്യയിലുള്ള ദാവുവിൽ തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കുന്നു. [12]

    സെപ്റ്റംബർ 13

    തിരുത്തുക
  • അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ കോൺസുലേറ്റിനെതിരെ നടത്തിയ തീവ്രവാദി ആക്രമണത്തിൽ ഒരു കോൺസുലേറ്റ് ജീവനക്കാരൻ മരിച്ചു. [13]

    സെപ്റ്റംബർ 14

    തിരുത്തുക
  • 2013ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള അർഹനായി. [14]
  • സിറിയയിൽ രാസായുധ പ്രയോഗം നടന്നതായി ഐക്യരാഷ്ട്രസഭയുടെ പരിശോധകർക്ക് വിവരം ലഭിച്ചെന്ന് സെക്രട്ടറി ജനറൽ ബാൻ കി മൂൺ . [15]

    സെപ്റ്റംബർ 15

    തിരുത്തുക
  • സിറിയയിൽ വിമതർ ഇടക്കാല പ്രധാനമന്ത്രിയായി അഹമ്മദ് ദുമെയെ പ്രഖ്യാപിച്ചു. [16]
  • ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 5 വിജയകരമായി വിക്ഷേപിച്ചു.[17]

    സെപ്റ്റംബർ 16

    തിരുത്തുക
  • സിറിയയിലെ രാസായുധശേഖരം 2014 പകുതിയോടെ നശിപ്പിക്കാനുള്ള അമേരിക്ക-റഷ്യ ജനീവ ഉടമ്പടിയെ സിറിയൻ സർക്കാർ സ്വാഗതം ചെയ്തു. [18]

    സെപ്റ്റംബർ 17

    തിരുത്തുക
  • ജപ്പാനിൽ പ്രവർത്തിക്കുന്ന അവസാനത്തെ ആണവനിലയവും ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് അടച്ചു. [19]
  • വാഷിങ്ടണിൽ നാവികസേനാ കേന്ദ്രത്തിലുണ്ടായ വെടിവെയ്പിൽ 13 പേർ കൊല്ലപ്പെട്ടു. [20]

    സെപ്റ്റംബർ 18

    തിരുത്തുക
    വെളിയം ഭാർഗവൻ
    വെളിയം ഭാർഗവൻ
  • മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാർഗവൻ അന്തരിച്ചു.[21]
  • ടോണി ആബട്ട് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.[22]

    സെപ്റ്റംബർ 20

    തിരുത്തുക
  • രാസായുധശേഖരത്തിന്റെ വിശദാംശങ്ങൾ സിറിയ കൈമാറിത്തുടങ്ങിയെന്ന് രാസായുധനിരോധന സംഘടനയായ ഒ.പി.സി.ഡബ്ല്യു. അറിയിച്ചു. [23]

    സെപ്റ്റംബർ 21

    തിരുത്തുക
  • റിസർവ്ബാങ്ക് റിപ്പോനിരക്ക് കാൽശതമാനം ഉയർത്തി. [24]

    സെപ്റ്റംബർ 23

    തിരുത്തുക
  • ജർമനിയിൽ ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ ചാൻസലർ ആൻ‍ഗെല മേർക്കെലിന് മുൻതൂക്കം.[25]

    സെപ്റ്റംബർ 24

    തിരുത്തുക
  • ഈജിപ്തിൽ മുസ്‌ലിം ബ്രദർഹുഡ് പാർട്ടിയെ കോടതി നിരോധിച്ചു.[26]

    സെപ്റ്റംബർ 25

    തിരുത്തുക
  • തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 217 പേ‍ർ മരിച്ചു.[27]

    സെപ്റ്റംബർ 27

    തിരുത്തുക
  • ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുമായി വൈറ്റ്ഹൗസിൽ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.[28]

    സെപ്റ്റംബർ 28

    തിരുത്തുക
  • ആഗോളതാപനത്തിന്റെ മുഖ്യ കാരണക്കാർ മനുഷ്യർ തന്നെയെന്ന് യു.എന്നിന്റെ കാലാവസ്ഥാ വിഭാഗം റിപ്പോർട്ട്.[29]

    സെപ്റ്റംബർ 30

    തിരുത്തുക
  • 162 മരുന്നുകൾ മനുഷ്യരിൽ പരീക്ഷിക്കുന്നത് നിർത്തിവെക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. [30]
  • കാലിത്തീറ്റ കുംഭകോണക്കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി കണ്ടെത്തി. [31]
    1. "സിറിയ: ഒബാമയ്ക്ക് വീണ്ടുവിചാരം". മാതൃഭൂമി. Retrieved 2013 സെപ്റ്റംബർ2. {{cite news}}: Check date values in: |accessdate= (help)
    2. "പെട്രോൾ പമ്പുകൾ രാത്രി അടച്ചിടില്ല". മാതൃഭൂമി. Retrieved 2013 സെപ്റ്റംബർ2. {{cite news}}: Check date values in: |accessdate= (help)
    3. "ഓഹരി വിപണി നിലംപൊത്തി. ഒപ്പം രൂപയും". മാതൃഭൂമി. Retrieved 2013 സെപ്റ്റംബർ3. {{cite news}}: Check date values in: |accessdate= (help)
    4. "സിറിയക്കെതിരെ സൈനിക നടപടി പാടില്ലെന്ന് ഇന്ത്യ". മാതൃഭൂമി.
    5. "ഉച്ചകോടി സമാപിച്ചു സാമ്പത്തികരംഗം കരകയറുന്നു: പ്രതിസന്ധി അകന്നിട്ടില്ല: ജി-20". മാതൃഭൂമി.
    6. "2020ലെ ഒളിംബിക്‌സ് ടോക്കിയോയിൽ". മാതൃഭൂമി.
    7. "ചന്ദ്രരഹസ്യങ്ങൾ തേടി നാസയുടെ 'ലാഡി' ദൗത്യം". മാതൃഭൂമി.
    8. "നോർവെയിൽ കൺസർവേറ്റീവ് പാർട്ടി അധികാരത്തിലേക്ക്‌". മാതൃഭൂമി.
    9. "സിറിയ രാസായുധങ്ങൾ കൈമാറിയാൽ ആക്രമണം മാറ്റാം: ഒബാമ". മാതൃഭൂമി.
    10. "മാംനൂൻ ഹുസൈൻ പാകിസ്താൻ പ്രസിഡന്റായി അധികാരമേറ്റു". മാതൃഭൂമി.
    11. "തോമസ് ബാക് ഐ.ഒ.സി അധ്യക്ഷൻ". മാതൃഭൂമി.
    12. "ലോകത്തിലെ ഉയരത്തിലുള്ള വിമാനത്താവളം ടിബറ്റിൽ". മാതൃഭൂമി.
    13. "അഫ്ഗാനിസ്താനിലെ അമേരിക്കൻ കോൺസുലേറ്റിനുനേരെ തീവ്രവാദി ആക്രമണം". മാതൃഭൂമി.
    14. "മാതൃഭൂമി സാഹിത്യപുരസ്‌കാരം പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക്‌". മാതൃഭൂമി.
    15. "സിറിയയിൽ രാസായുധ പ്രയോഗം നടന്നുവെന്ന് ബാൻ കി മൂൺ". മാതൃഭൂമി.
    16. "സിറിയയിൽ അഹമ്മദ് ദുമെ ഇടക്കാല പ്രധാനമന്ത്രി". മാതൃഭൂമി.
    17. "അഗ്നി 5 വിജയകരമായി വിക്ഷേപിച്ചു". മാതൃഭൂമി.
    18. "ഉടമ്പടിക്ക് സിറിയയുടെ സ്വാഗതം; ബദൽ സർക്കാറുമായി പ്രതിപക്ഷം". മാതൃഭൂമി.
    19. "ജപ്പാനിൽ അവസാനത്തെ ആണവനിലയവും അടച്ചു". മാതൃഭൂമി.
    20. "അമേരിക്കയിൽ നാവിക കേന്ദ്രത്തിൽ വെടിവെയ്പിൽ മരണം 13 ആയി". മാതൃഭൂമി.
    21. "വിപ്ലവവഴിയിൽ തല കുനിക്കാത്ത ആശാൻ". മാതൃഭൂമി. 2013 സെപ്റ്റംബർ 18. Retrieved 2013 സെപ്റ്റംബർ 18. {{cite news}}: Check date values in: |accessdate= and |date= (help)
    22. "ടോണി ആബട്ട് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു". മനോരമ ഓൺലൈൻ. 2013 സെപ്റ്റംബർ 18. Retrieved 2013 സെപ്റ്റംബർ 18. {{cite news}}: Check date values in: |accessdate= and |date= (help)
    23. "രാസായുധശേഖര പട്ടിക സിറിയ കൈമാറി". മാതൃഭൂമി. 2013 സെപ്റ്റംബർ 20. Retrieved 2013 സെപ്റ്റംബർ 20. {{cite news}}: Check date values in: |accessdate= and |date= (help)
    24. "റിപ്പോ നിരക്ക് കൂട്ടി ; ഭവന, വാഹന വായ്‌പാപലിശ ഉയർന്നേക്കും". മാതൃഭൂമി. 2013 സെപ്റ്റംബർ 21. Retrieved 2013 സെപ്റ്റംബർ 20. {{cite news}}: Check date values in: |accessdate= and |date= (help)
    25. "Merkel wins resounding victory in German election". cnbc. 2013 സെപ്റ്റംബർ 3. Retrieved 2013 സെപ്റ്റംബർ 20. {{cite news}}: Check date values in: |accessdate= and |date= (help)
    26. "ഈജിപ്തിൽ ബ്രദർഹുഡിനെ നിരോധിച്ചു". മാതൃഭൂമി. 2013 സെപ്റ്റംബർ 24. Retrieved 2013 സെപ്റ്റംബർ 24. {{cite news}}: Check date values in: |accessdate= and |date= (help)
    27. "പാക് ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 217 ആയി". മാതൃഭൂമി. 2013 സെപ്റ്റംബർ 25. Retrieved 2013 സെപ്റ്റംബർ 24. {{cite news}}: Check date values in: |accessdate= and |date= (help)
    28. "ബന്ധം ഊട്ടിയുറപ്പിച്ച് മൻമോഹൻ - ഒബാമ കൂടിക്കാഴ്ച". മാതൃഭൂമി. 2013 സെപ്റ്റംബർ 27. Retrieved 2013 സെപ്റ്റംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)
    29. "ആഗോളതാപനത്തിന്റെ കാരണക്കാർ മനുഷ്യർ തന്നെ". മാതൃഭൂമി. 2013 സെപ്റ്റംബർ 28. Retrieved 2013 സെപ്റ്റംബർ 28. {{cite news}}: Check date values in: |accessdate= and |date= (help)
    30. "മരുന്ന് പരീക്ഷണം നിർത്തിവെക്കണമെന്ന് സുപ്രീം കോടതി". മാതൃഭൂമി. 2013 സെപ്റ്റംബർ 30. Retrieved 2013 സെപ്റ്റംബർ 30. {{cite news}}: Check date values in: |accessdate= and |date= (help)
    31. "ലാലുവിന്റെ രാഷ്ട്രീയഭാവി തുലാസിൽ". മാതൃഭൂമി. 2013 സെപ്റ്റംബർ 30. Retrieved 2013 സെപ്റ്റംബർ 30. {{cite news}}: Check date values in: |accessdate= and |date= (help)
  • "https://ml.wikipedia.org/w/index.php?title=ഫലകം:2013/സെപ്റ്റംബർ&oldid=1859749" എന്ന താളിൽനിന്ന് ശേഖരിച്ചത്