ലൂണാർ അറ്റ്മോസ്ഫിയർ ആൻഡ് ഡസ്റ്റ് എൻവിറോൺമെന്റ് എക്സ്‌പ്ലോറർ
(ലാഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചന്ദ്രനിലെ പൊടിപടലങ്ങൾക്ക് പിന്നിലുള്ള രഹസ്യം കണ്ടെത്തുന്നതിനായി നാസ വിക്ഷേപിച്ച ആളില്ലാത്ത, ചെറു പര്യവേക്ഷണപേടകമാണ് ലാഡി എന്ന ലൂണാർ അറ്റ്മോസ്ഫിയർ ആൻഡ് ഡസ്റ്റ് എൻവിറോൺമെന്റ് എക്സ്‌പ്ലോറർ (Lunar Atmosphere and Dust Environment Explorer (LADEE)). 'മൈനോട്ടർ' എന്ന റോക്കറ്റിൽ, അമേരിക്കയിലെ വിർജീനിയ തീരത്തുനിന്നാണിത് വിക്ഷേപിച്ചത്. 2000 കോടി രൂപ (28 കോടി ഡോളർ) ചെലവാണ് ഈ ദൗത്യത്തിന് പ്രതീക്ഷിക്കുന്നത്. ചന്ദ്രോപരിതലത്തിൽനിന്ന് 50 കിലോമീറ്റർ മാറിയാണിതിന്റെ ഭ്രമണപഥം. 30 ദിവസമാണ് ലാഡിയുടെ ദൗത്യം.[4]
ദൗത്യത്തിന്റെ തരം | Lunar atmospheric reserach |
---|---|
ഓപ്പറേറ്റർ | NASA |
COSPAR ID | 2013-047A |
വെബ്സൈറ്റ് | www |
ദൗത്യദൈർഘ്യം | 100 days (planned) |
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
ബസ് | MCSB |
നിർമ്മാതാവ് | Ames Research Center |
വിക്ഷേപണസമയത്തെ പിണ്ഡം | 227 കിലോഗ്രാം (500 lb)[അവലംബം ആവശ്യമാണ്] |
Dry mass | 383 കിലോഗ്രാം (844 lb)[1][full citation needed][not in citation given] |
ഊർജ്ജം | 295 watts[1][not in citation given] |
ദൗത്യത്തിന്റെ തുടക്കം | |
വിക്ഷേപണത്തിയതി | 7 September 2013, 03:27[2] | UTC
റോക്കറ്റ് | Minotaur V |
വിക്ഷേപണത്തറ | MARS LP-0B |
പരിക്രമണ സവിശേഷതകൾ | |
Reference system | Geocentric (until c. 6 Oct 2013) |
Peri | --> |
Epoch | Planned |
Error: no value specified for required parameter "apsis" | |
Lunar orbiter |
ലക്ഷ്യം
തിരുത്തുക- ചന്ദ്രനിലെ അന്തരീക്ഷത്തെക്കുറിച്ച് പര്യവേക്ഷണം നടത്തുക.
- ചന്ദ്രന് ചുറ്റുമുണ്ടെന്ന് കരുതുന്ന വാതകങ്ങളെക്കുറിച്ചു പഠനം നടത്തുക.[5]
ചിത്രജാലകം
തിരുത്തുക-
LADEE in August 2013, prior to being encapsulated into its fairing.
-
The LADEE spacecraft mounted on the vibration table prior to the start of vibration testing in Jan 2013.
-
The LADEE spacecraft in the clean room at Ames Research Center before its solar panels were attached.
-
The LADEE spacecraft with instruments labeled.
-
The Modular Common Spacecraft Bus that would become LADEE, being tested at NASA Ames Research Center in 2008.
-
ലാഡി ചന്ദ്രന്റെ ഭ്രമണപഥത്തിൽ-ചിത്രകാരന്റെ ഭാവനയിൽ.
അവലംബം
തിരുത്തുക- ↑ 1.0 1.1 NASA's LADEE Mission | NASA
- ↑ NASA Launch Schedule | NASA
- ↑ Moon Storms
- ↑ "Lunar Atmosphere and Dust Environment Explorer (LADEE)". നാസ വെബ്സൈറ്റ്. Retrieved 2013 സെപ്റ്റംബർ 8.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ചന്ദ്രരഹസ്യങ്ങൾ തേടി നാസയുടെ 'ലാഡി' പുറപ്പെട്ടു". മാതൃഭൂമി. 2013 സെപ്റ്റംബർ 8. Archived from the original on 2013-09-08. Retrieved 2013 സെപ്റ്റംബർ 8.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറംകണ്ണികൾ
തിരുത്തുകLADEE എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- LADEE at NASA Science Archived 2016-09-15 at the Wayback Machine.
- MIT's Lincoln Lab, lasercomm terminal development Archived 2012-02-18 at the Wayback Machine.
- NASA's Lunar Science Program Archived 2020-10-27 at the Wayback Machine. - February 27, 2008 - Kelly Snook
- YouTube overview for K-8 students