ഫലകം:2012/ഫെബ്രുവരി
|
- നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി[1].
- 84-ആമത് അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ ആർട്ടിസ്റ്റ് മികച്ച ചിത്രമായും ആർട്ടിസ്റ്റിന്റെ സംവിധാനത്തിനു് മൈക്കേൽ ഹസനവിഷ്യസ് മികച്ച സംവിധായകനായും ജീൻ ഡ്യൂജാറിൻ മികച്ച നടനായും, ദ അയൺ ലേഡിയിലെ അഭിനയത്തിനു് മെറിൽ സ്ട്രിപ്പ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു[2].
- 2012-ലെ ലണ്ടൻ ഒളിമ്പിക്സിനു് ഇന്ത്യൻ പുരുഷ ഹോക്കി ടീം യോഗ്യത നേടി[3].
- ഇന്ത്യയെ പോളിയോ ബാധയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ലോകാരോഗ്യസംഘടന ഒഴിവാക്കി[4].
- ബാംഗ്ലൂർ സ്ഫോടനക്കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസർ മഅദനി സമർപ്പിച്ച ഹർജി ബാംഗ്ലൂർ ഒന്നാം ചീഫ് മെട്രൊപ്പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി തള്ളി[5].
- 2007-ലെ രാഷ്ട്രീയകലാപവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പട്ടാളഭരണാധികാരി പർവേസ് മുഷറഫിനോട് കോടതിയിൽ നേരിട്ടുഹാജരാകാൻ സിന്ധ് ഹൈക്കോടതിയുടെ ഉത്തരവ്[6].
- ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഇറ്റാലിയൻ കപ്പലായ എന്റിക ലെക്സിയിലെ രണ്ട് നാവിക ഉദ്യോഗസ്ഥരെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു[7].
- ഗുജറാത്തിലെ നരേന്ദ്ര മോഡി സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് ഗുജറാത്ത് ഹൈക്കോടതി നോട്ടീസ് നൽകി[8].
- ഇന്ത്യൻ സാമ്പത്തികശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ അമേരിക്കയുടെ നാഷണൽ ഹ്യുമാനിറ്റീസ് പുരസ്കാരം ഏറ്റുവാങ്ങി[9].
- ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മൻമോഹൻസിങ്[10].
- മുംബൈ ഭീകരാക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട അജ്മൽ കസബ് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി[11].
- ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ കെ.ജി. ബാലകൃഷ്ണനെതിരെയുള്ള ആരോപണങ്ങളിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കാൻ കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി[12].
- പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരെ കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി കുറ്റം ചുമത്തി[13].
- പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി[14].
- കേരളത്തിന്റെ വനവിസ്തൃതിയിൽ രണ്ടുവർഷം കൊണ്ട് 24 ചതുരശ്ര കിലോമീറ്ററിന്റെ കുറവെന്ന് കേന്ദ്ര വനവിസ്തൃതി റിപ്പോർട്ട്[15].
- നിർദിഷ്ട കണ്ണൂർ വിമാനത്താവളത്തിന് 645 ഏക്കർ നൽകുന്ന കരാറിൽ ചൊവ്വാഴ്ച ഒപ്പുവെക്കുമെന്ന് മന്ത്രി കെ. ബാബു[16].
- ഡെൽഹി ഹൈക്കോടതി ഉത്തരവു പ്രകാരം ആക്ഷേപകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്തെന്ന് ഗൂഗിളും ഫേസ്ബുക്കും[17].
- ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ രോഗികളുടെ സമ്മതമില്ലാതെ നടക്കുന്ന അനധികൃത മരുന്ന് പരീക്ഷണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു[18].
- ചന്ദ്രന്റെ ഏറ്റവും വ്യക്തതയാർന്ന ചിത്രങ്ങൾ ചൈന തിങ്കളാഴ്ച പുറത്തുവിട്ടു[19].
- ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ബുധനാഴ്ച[20].
- ഇടക്കാല പ്രധാനമന്ത്രി ശൈഖ് ജാബർ അൽ മുബാറക് അൽ സബ വീണ്ടും കുവൈത്ത് പ്രധാനമന്ത്രിയാകും. [21].
- മധ്യ ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 43 മരണം[22].
അവലംബം
തിരുത്തുക- ↑ "http://www.mathrubhumi.com/story.php?id=254834 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 28 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/movies/hollywood/254796/ മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 28 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/sports/story.php?id=254692 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 28 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=254542 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 26 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=254397 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 25 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1470045/2012-02-25/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 25 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=252934 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 19 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=251993 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1450301/2012-02-15/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1450344/2012-02-15/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1450349/2012-02-15/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1448224/2012-02-14/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 14 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1448168/2012-02-14/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 14 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1443105/2012-02-11/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 11 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10986755&tabId=21&BV_ID=@@@ മനോരമ ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 09 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1435995/2012-02-07/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10978982&programId=1073753763&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1434813/2012-02-07/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1435856/2012-02-07/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753763&BV_ID=@@@&contentId=10978979&contentType=EDITORIAL&articleType=Malayalam%20News മനോരമ ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1435918/2012-02-07/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1434810/2012-02-07/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 07 ഫെബ്രുവരി 2012" ignored (help)|title=