പ്രധാന മെനു തുറക്കുക

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 13 വർഷത്തിലെ 44-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 321 ദിവസങ്ങൾ കൂടിയുണ്ട് (322 ദിവസങ്ങൾ കൂടിയുണ്ട്).

ചരിത്രസംഭവങ്ങൾതിരുത്തുക

  • 1668 – പോർച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്പെയിൻ അംഗീകരിച്ചു.
  • 1880 – തോമസ് ആൽ‌വാ എഡിസൺ, എഡിസൺ പ്രഭാവം കണ്ടെത്തി.
  • 1920 - നീഗ്രോ നാഷണൽ ലീഗ് രൂപീകരിക്കപ്പെട്ടു.
  • 1934 – സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിൻ ആർട്ടിക് സമുദ്രത്തിൽ മുങ്ങി.
  • 1945 – രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ, നാസി ജർമനിയിൽ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റ് പിടിച്ചടക്കി.
  • 1960ഫ്രാൻസ് അതിന്റെ ആദ്യ അണുബോംബ് പരീക്ഷണം നടത്തി.
  • 1983 - ടൂറിനിലെ ഒരു സിനിമാ സ്റ്റുഡിയോയിലുണ്ടായ തീപിടിത്തത്തിൽ 64 പേർ കൊല്ലപ്പെട്ടു.
  • 1996 – നേപ്പാളിൽ മാവോയിസ്റ്റുകളും ഗവണ്മെന്റുമായുള്ള ആഭ്യന്തരയുദ്ധത്തിന് തുടക്കം.
  • 2001 – 400 പേരുടെ മരണത്തിന് കാരണമായ, റിക്ചർ സ്കേലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം എൽ സാൽ‌വഡോറിൽ സംഭവിച്ചു.


ജനനംതിരുത്തുക

മരണംതിരുത്തുക

മറ്റു പ്രത്യേകതകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_13&oldid=3073572" എന്ന താളിൽനിന്ന് ശേഖരിച്ചത്