"തൃശ്ശൂർ താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളത്തിലെ താലൂക്ക്
Content deleted Content added
'കേരളത്തിലെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:18, 27 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് തൃശ്ശൂർ താലൂക്ക്. തൃശ്ശിവപേരൂർ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, മുകുന്ദപുരം എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. തൃശ്ശൂർ താലൂക്കിൽ 10 ഗ്രാമ പ്ഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.


താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ

ചരിത്രം

അതിർത്തികൾ

  • വടക്ക് --
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --

അവലംബം

"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_താലൂക്ക്&oldid=972625" എന്ന താളിൽനിന്ന് ശേഖരിച്ചത്