"അഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = അഹം | image = | image size = | alt = | caption = |...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

00:35, 29 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, ഉർവശി, രമ്യ കൃഷ്ണൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1992 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഹം. ശ്രീശങ്കരാ ആർട്സിന്റെ ബാനറിൽ രാജീവ് നാഥ് നിർമ്മിച്ചിരിക്കുന്നു.

അഹം
സംവിധാനംരാജീവ് നാഥ്
നിർമ്മാണംരാജീവ് നാഥ്
കഥരാജീവ് നാഥ്
തിരക്കഥവേണു നാഗവള്ളി
അഭിനേതാക്കൾമോഹൻലാൽ,
ജഗതി ശ്രീകുമാർ,
ഉർവശി,
രമ്യ കൃഷ്ണൻ
സംഗീതംരവീന്ദ്രൻ
ഗാനരചനകോന്നിയൂർ ഭാസ്,
കാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംസന്തോഷ് ശിവൻ,
വേണു
ചിത്രസംയോജനംരവി കിരൺ
റിലീസിങ് തീയതി1992
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

രാജീവ് നാഥ് ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വേണു നാഗവള്ളി ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ
നെടുമുടി വേണു
സുരേഷ് ഗോപി
ജഗതി ശ്രീകുമാർ
ഉർവശി
രമ്യ കൃഷ്ണൻ

സംഗീതം

കോന്നിയൂർ ഭാസ്, കാവാലം നാരായണപ്പണിക്കർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സന്തോഷ് ശിവൻ, വേണു
ചിത്രസം‌യോജനം രവി കിരൺ
കല രാധാകൃഷ്ണൻ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അഹം&oldid=858388" എന്ന താളിൽനിന്ന് ശേഖരിച്ചത്